പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

malayalam-latest-news.blogspot.com/ IPL പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും

ഇമേജ്
      പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും   ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തി ല്‍ IPL 15ാം സീസണിന്റെ ഷെഡ്യൂകള്‍ സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും. MARCH 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഫൈനല്‍ MAY 29നായിരിക്കും. മുംബൈയായിരിക്കും ഐപിഎല്ലിന്റെ മുഖ്യ വേദി. 55 മല്‍സരങ്ങളായിരിക്കും മുംബൈയില്‍ നടക്കുക. 15 മല്‍സരങ്ങള്‍ക്കു പൂനെയും  സ്റ്റേഡിയത്തിലായിരിക്കും . വ്യാഴാഴ്ച IPL ഭരണസമിതിയുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും. വാംഖഡെ സ്റ്റേഡിയം, ബ്രാബണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നീവിടങ്ങളിലായിരിക്കും മുംബൈയിലെ മല്‍സരങ്ങളെന്നാണ് റിപ്പോര്‍ട്ട്.   .മുഴുവന്‍ ടീമുകളും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും വാംഖഡെയിലും   4 മല്‍സരങ്ങള്‍ വീതം കളിക്കും പൂനെ.. ബ്രാബണ്‍,  എന്നീവിടങ്ങളില്‍ 3 മല്‍സരങ്ങള്‍ വീതമാണ് ഓരോ ടീമുകള്‍ക്കുമുണ്ടാവുക  .പൂനെയിലെ MCA സ്റ്റേഡിയം 15

ISL-മുമ്പന്മാർക്കെതിരേ കൊമ്പന്മാർ

 ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒ ന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിക്കെതിരേ നിലവിൽ അഞ്ചാം സ്ഥാന ത്താണെങ്കിലും പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ ബ്ലാസ്റ്റേ ഴ്സിന് ഇന്നു വിജയം അനിവാ ര്യമാണ്. സീസണിൽ ഇരുടീ മുകളും ആദ്യ പാദത്തിൽ ഏ റ്റുമുട്ടിയപ്പോൾ വിജയം (10) ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നെന്നത് പ്രതീക്ഷ നൽകുന്നു ണ്ട്. ജിഎംസി അത്ലറ്റിക് സ്റ്റേ ഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 17 മത്സരങ്ങളിൽനിന്നു 32 പോയിന്റുള്ള ഹൈദരാബാദ് പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചി ട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സി ന്റെ കാര്യം അങ്ങനെയല്ല. 16 മ ത്സരങ്ങളിൽനിന്ന് 27 പോയി ന്റുള്ള ബ്ലാസ്റ്റേഴ്സിന് ഇന്നു ജ യിച്ചെങ്കിൽ മാത്രമേ, മുംബൈ സിറ്റിയെയും (28 പോയിന്റ്) ബംഗളുരു എഫ്സിയെയും (26 പോയിന്റ്) മറികടന്നു പേ ഓഫ് സാധ്യത ഉറപ്പിക്കാനാ വൂ. ഐഎസ്എൽ ഗോൾ നേ ട്ടത്തിൽ (50 ഗോൾ) സുനിൽ തിയെ മറികടന്ന ബർത്ത ലോമ്യോ ഓഗ്ബച്ചെയിലാ ണു ഹൈദരാബാദിന്റെ പ്രതീ ക്ഷ. 16 ഗോളുകളാണു താരം ഈ സീസണിൽ ഇതുവരെ നേടിയത്. ഓഗ്ബച്ചെയ്ക്കുള്ള ബ്ലാ സ്റ്റേഴ്സിന്റെ മറുപടിയാണ് അ ഡിയൻ ലൂണ. സീസണിലെ രണ്ടു സൂപ്പർ താരങ്ങൾ തമ്മി ലുള്ള ഏറ്റുമുട്ടൽ ആരാധകർ ക്കു കണ്ണിനു വിരുന്നാകും. നാ ലു ഗോളുകൾ

ഇനിമുതല്‍ ഫേസ്ബുക്ക് റീല്‍സിലൂടെയും പണം സമ്ബാദിക്കാം

  ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന്‍ വഴിയാകും ക്രിയേറ്റേഴ്‌സിന് പണം സമ്ബാദിക്കാനുള്ള അവസരമൊരുക്കുക. റീല്‍സ് ഇനിമുതല്‍ 'ഫേസ്ബുക്ക് വാച്ചിലും' ഉള്‍പ്പെടുത്തും. റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടിക്ടോകിന് നിരോധനം നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യതയും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തും. ടിക്ടോക് നിരോധനം ഏറ്റവും കൂടുതല്‍ ഗുണകരമായത് ഇന്‍സ്റ്റാഗ്രാമിനാണ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ മോണിറ്റൈസേഷന്‍ ടൂളുകളില്‍ ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പണം സമ്ബാദിക്കുക സാധ്യമല്ല. നേരത്തെ യൂടൂബും റീല്‍സുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

കെപിഎസി ലളിത അന്തരിച്ചു

 കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലായിരുന്നു. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു അവരുടെ ആദ്യ ചിത്രം. 1978-ൽ മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഭരതനെ അവർ വിവാഹം കഴിച്ചു. സിനിമ അഭിനയത്തിൽ നിന്ന് കുറച്ചുകാലം ഇടവേളയെടുത്ത അവർ കുറച്ച് സിനിമകൾ മാത്രം ചെയ്തു. അവളുടെ കരിയറിലെ രണ്ടാം യുഗം ആരംഭിക്കുന്നത് ഭർത്താവ് സംവിധാനം ചെയ്ത കട്ടത്തെ കിളിക്കൂട് (1983) എന്ന ചിത്രത്തിലൂടെയാണ്. ഗജകേസരിയോഗം, അപൂർവം ചില്ലർ, മക്കൾ മഹാത്മ്യം, ശുഭ യാത്ര, മൈ ഡിയർ മുത്തച്ചൻ, കണ്ണനും പോലീസും, അർജുനൻ പിള്ളയും അഞ്ചു മക്കളും, ഇഞ്ചൻകും, ഇഞ്ചൻകും, എന്നീ വിജയചിത്രങ്ങളിലൂടെ 1986-നും 2006-നും ഇടയിൽ ഇന്നസെന്റുമായുള്ള (നടൻ) ജോടി പ്രേക്ഷകർക്കിടയിൽ വൻ ജനപ്രീതി നേടിയിരുന്നു. പാവം രാജകുമാരം. ഈ സമയത്ത്, സന്മനസ്സുള്ളവർക്ക് സമാധാനം (1986), പൊൻ മുട്ടിടുന്ന തറവ് (1988), മുകുന്തേട്ട സുമിത്ര വിളിക്കുന്ന് (1988), വടക്ക് നോക്കി യന്ത്രം (1989), ദശരഥം (1989), വെങ്കലം (19819), 39819) തുടങ്ങി നിരൂപക പ്രശംസ നേടിയ നിരവധി വേഷങ്ങൾ അവർ ചെയ്തു. ഗോഡ

Malayalam Latest news-തലശേരിയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകം

 പുന്നാൽ താഴെവയലിൽ സി പിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെ ടുത്തിയ കേസിൽ ബി ജെ പി മണ്ഡലം പ്രസിഡന്റും ആർഎസ്എസ് ശാഖ മുഖ്യ ശിക്ഷക്കും ഉൾപ്പെടെ നാല്പേർ അറസ്റ്റിൽ. മത്സ്യബന്ധന തൊഴിലാളിയായ താ ഴെവയൽ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54) നെ കൊലപ്പെടുത്തിയ കേസിലാണ് ബിജെപി മ ണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ കൊമ്മൽ വയൽ ശ്രീ ശങ്കരനെല്ലൂർ വീട്ടിൽ ലിജേഷ്, ആർഎസ്എ സ് ശാഖ മുഖ്യ ശിക്ഷക് പുന്നാൽ ദേവികയിൽ അമൽ മനോഹ രൻ, പുന്നാലിലെ ആർഎസ്എസ് ഖണ്ഡ് പ്രമുഖ് വിമിൻ ,ഗോ പാൽ പേട്ട സുമേഷ് നിവാസിൽ സുനേഷ് എന്ന മണി എന്നിവർ അറസ്റ്റിലായത്. ഗൂഢാലോചന കുറ്റത്തിനാണ് നാല് പേരും അറ സ്റ്റിലായിട്ടുള്ളതന്ന് പോലീസ് പറഞ്ഞു. പ്രതികൾ തമ്മിൽ നടത്തി യ വാട്സാപ്പ് കോളുകൾ ഉൾപ്പെടെ പരിശോധിക്കുകയും മറ്റ് തെളിവുകൾ ശേഖരി ക്കുകയും ചെയ്ത ശേഷമാണ് ഇന്ന് പുലർച്ചെ നാലോ ടെ നാല് പേരുടേ യും അറസ്റ്റ് രേഖ പ്പെടുത്തിയത്. ഇന്നലെ പകൽ കസ്റ്റഡിയിലെടു ൽ നാല് പേരേ യും സിറ്റി പോലീ കമ്മിഷണർ ആർ.ഇളങ്കോ, അ ഡീഷണൽ എസ്പി പ്രിൻസ് അബ്രഹാം എന്നിവരുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. നാല് പേര ടങ്ങുന്ന സംഘമാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതെ ന്നാണ് പോലീ

Malayalam latest news

 കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും “ഓടിളക്കി രക്ഷപ്പെട്ട 17 കാരിയെ മൂന്നു ദിവസമായിട്ടും കണ്ട ത്താനായില്ല. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് കു തിരവട്ടത്തു നിന്ന് ചാടിപ്പോയത്. മറ്റ് മൂന്നുപേരെ പിടികൂടാൻ കഴിഞ്ഞെങ്കിലും ഇവർക്കായുള്ള തി രച്ചിൽ തുടരുകയാണ്. മാനസികനിലതെറ്റിയ പെൺകുട്ടിയായ തിനാൽ തന്നെ ഇവർ പുറത്തിറങ്ങിയാലുണ്ടാകുന്ന അപകടം ഏ റെയാണ്. എന്നാൽ പോലീസും വിവിധ സംഘടനകളും കിണഞ്ഞ് ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയാത്തത് വലിയ വിവാദത്തിലേക്കാണ് നയിക്കുന്നത്. അഞ്ചാം വാർഡിലെ അന്തേവാസിയാണ് കഴിഞ്ഞ ദിവസം പു ലർച്ചെ ചാടിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. ഉയരം കുറഞ്ഞ മേൽക്കൂരയിലേ ക്ക് ഗ്രിൽ വഴി കയറിയാണ് ഓട് പൊളിച്ചു പുറത്തുകടന്നത്. ഈ സംഭവത്തിന് തലേന്ന് ശുചിമുറിയുടെ വെന്റിലേഷൻ തകർത്ത് രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേ ഷനിൽനിന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്ന പെൺകുട്ടിയുടെ രക്ഷപ്പെടൽ ഫെബ്രുവരി പതിനാലിന് ഒരു പുരുഷനും സ്ത്രീയും ഒരേ ദിവ സം വ്യത്യസ്ത രീതിയിൽ ആശുപത്രിയിൽ നിന്നും പുറത്തു കട ന്നിരുന്നു.5,6 വാർഡുകളിലെ അന്തേവാസികളാണ് പ

Latest Malayalam news-മൂന്നു വയസുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു

  മൂന്നു വയസുകാരിയുടെ നില അതീവഗുരുത രമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. ഇടതുകൈയിൽ രണ്ട് ഒടി വുകളും ശരീരത്തിൽ പുതിയതും പഴയതു മായ മുറിവുകളുമുണ്ട്. മുഖത്തടക്കം പൊള്ള ലേറ്റ പാടുകളുമുണ്ട്. വെന്റിലേറ്ററിലുള്ള കു ട്ടിയുടെ നില അടുത്ത 72 മണിക്കൂർ വളരെ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിchu ശിശുക്ഷേമസമിതി അംഗങ്ങൾ ഇന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു വയസുകാരിയെ കാണും. കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്. ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ് കുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിക്കുമെന്നും സ്ഥിതീകരിക്കാത്ത വാർത്തകളുണ്ട്. ആശുപത്രിയിൽ കഴിയുന്ന മൂന്നു വയസു കാരിയുടെ അമ്മയുടെ സഹോദരിയും ഭർ ത്താവും ഒളിവിൽ പോയതായി സൂചന. നി ലവിൽ ഇവർ പ്രതികളല്ലെന്ന് തൃക്കാക്കര പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. കുട്ടിയു ടെ ബന്ധുക്കളിൽ നിന്ന് തന്നെയായിരിക്കും മർദനമേറ്റിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. കുട്ടി അപസ്മാരം വന്ന് വീണപ്പോൾ ഉ ണ്ടായ പരിക്കാണെന്നായിരുന്നു ബന്ധുക്ക ആദ്യം പറഞ്ഞത്. പിന്നീട് പോലീസ് ചോ ദ്യം ചെയ്യലിൽ കുട്ടിക്ക് ബാധ കയറിയതാ ണെന്നും മുകളിൽ നിന്ന് എടുത്ത് ചാടുകയും സ്വയം

ISL-കളി ഇനി കാര്യമാകും...

  കേരള ബ്ലാസ്റ്റേഴ്സി ന്റെ അതിനിർണായക പോരാട്ട ദിനങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന മത്സരത്തിൽ എ ടികെ മോഹൻ ബഗാനാണ് കൊമ്പന്മാരുടെ എതിരാളികൾ. വാസ്കോയിലെ തിലക്മെ താനിൽ രാത്രി 7.30നാണ് തീ പാറും പോരാട്ടം. ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും അടക്കം ഒപത് ടീമുകൾക്ക് സെമി സാധ്യ ത നിലനിൽക്കുന്നു. അതുകൊണ്ട് ഓരോ ടീമും ജീവന്മരണ പോരാട്ടം കാഴ്ചവയ്ക്കുമെന്നു റപ്പ്. ഐഎസ്എൽ ചരിത്രത്തി ൽ ലീഗ് റൗണ്ടിലെ അവസാന ക്വാർട്ടർ ഇത്രയും ഉദ്വേഗജനക മാകുന്നത് ഇതാദ്യം. 2021-22 സീസൺ ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലായി രുന്നു. അന്ന് 4-2ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. അന്നത്തെ മ ത്സരത്തിൽ പരിക്കേറ്റ് പുറത്തായ മലയാളി  രാഹുൽ ഇതുവരെ കളത്തിൽ തി രിച്ചെത്തിയിട്ടില്ല. ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സ രത്തിൽ രാഹുൽ സബ്സ്റ്റിറ്റ്യൂഷൻ ലിസ്റ്റിലുണ്ടായിരുന്നു. സീസണിലെ നാല് മഞ്ഞ കാർഡിലൂടെ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ സസ്പെൻഷൻ നേരിട്ട ബ്ലാസ്റ്റേ ഴ്സ് പ്രതിരോധക്കാരായ ഹർ മൻജോത് ഖബയും മാർകോ ലെസ്കോവിച്ചും ഇന്നു തിരി ച്ചെത്തും. തുടർച്ചയായ 11 മത്സരങ്ങളി ൽ അപരാജിത കുതിപ്പ് നടത്തി യാണ് ബഗാൻ ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരേ ഇറ

Malayalam Latest News-അഹമ്മദാബാദ് സ്ഫോടന പരമ്പര:

 38 പ്രതികൾക്ക് വധശിക്ഷ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ 38 പേർക്ക് വധശിക്ഷ. അഹമ്മദാബാദ് പ്ര ത്യേക കോടതിയുടേതാണ് വിധി. 11 പേർക്ക് കോടതി ജീവപര്യന്തം ശിക്ഷയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽ കാനും കോടതി നിർദേശിച്ചു. ഒരു കേസിൽ ഇത്രയുമധികം പ്രതികൾ ക്ക് വധശിക്ഷ വിധിച്ച കോടതി നട പടി അപൂർവങ്ങളിൽ അപൂർവമാ2008ൽ നടന്ന സ്ഫോടനത്തിൽ 56 പേരാണ് സ്ഫോടനത്തിൽ മരി ച്ചത് 200 ഓളം പേർക്ക് പരിക്കേറ്റിരു ന്നു. 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ഇന്ത്യൻ മുജാഹിദ്ദീനാണ് സ്ഫോടനം നടത്തിയത്.2009ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.സംഭവം നടന്ന് 14 വർ ഷങ്ങൾക്ക് ശേഷമാണ് കോടതി വി ധി പറയുന്നത്.

ISL മൂന്നാം സ്ഥാനത്തിനായി

 ഐഎസ്എല്ലി ൽ സെമിയിലെത്താനുള്ള ടീമു കളുടെ പോരാട്ടം ചൂടുപിടിക്കു മ്പോൾ ജംഷഡ്പൂർ എഫ്സി ഇന്ന് നിലവിലെ ചാമ്പ്യന്മാരാ യ മുംബൈ സിറ്റി എഫ്സിയെ നേരിടും. മൂന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുക. സീസണിൽ നേരത്തേ ഏറ്റുമുട്ടിയപ്പോൾ ജം ഷഡ്പുർ ചാമ്പ്യന്മാരുടെ മുന്നി ൽ (2-4)മുട്ടുമടക്കിയിരുന്നു. ജിഎംസി അത്ലറ്റിക് സ്റ്റേഡിയ ത്തിൽ രാത്രി 7.30നാണ് മത്സരം. ജംഷദ്പൂർ തങ്ങളുടെ അവ സാന അഞ്ച് മത്സരങ്ങളിൽ നാ ലെണ്ണം ജയിച്ച് നല്ല ഫോമിലാ ണ്. ആകെ പരാജയപ്പെട്ടത് ബം ഗളൂരുവിന് എതിരെ ആയിരു ന്നു. ആ തോൽവിയിൽ നിന്ന് ന ന്നായി തിരിച്ചുവരികയും കേര ള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതി രെ തകർപ്പൻ വിജയം നേടുക യും ചെയ്ത അവർ ഇപ്പോൾ 14 മത്സരങ്ങളിൽനിന്ന് 25 പോയി ന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. മുംബൈ സിറ്റി ഏഴ് മത്സര ങ്ങളിലെ വിജയിക്കാതെ അവ 3 ഒടുവിൽ ചെന്നൈയിൻ എഫ് സിക്കെതിരെ ഒരു വിജയം രേഖ പ്പെടുത്തിയിരുന്നു. തുടർന്ന് ഒ ഡീഷ എഫ്സിക്കെതിരായ വി ജയം അവരുടെ ആദ്യ നാല് തീക്ഷ തിരികെ കൊണ്ടുവന്നു. ഇപ്പോൾ അവർ 15 മത്സരങ്ങളി ൽ നിന്ന് 25 പോയിന്റുമായി അ വർ അഞ്ചാം സ്ഥാനത്താണ്.

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട

 27 ലക്ഷത്തിന്റെ സ്വർണം പിടികൂടി   നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 27 ലക്ഷം രൂപ വില വരുന്ന 600 ഗ്രാം സ്വർണമാണ് കസ്റ്റംസ് എ യർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഇന്നു പുലർച്ചെ ഗോ എയർ വിമാനത്തിൽ ദുബായിൽ നി ന്നും എത്തിയ മലപ്പുറം സ്വദേശി സബിയ 350 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ച് പിടിയിലായ ത്. ഇവർ രണ്ട് കുട്ടികളോടൊപ്പമാണ് എത്തിയത്. ഇതിൽ ഒരു കുട്ടിയുടെയും സബിയയുടെ യും വസ്ത്രത്തിനടിയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. അൽ ജസീറ വിമാനത്തിൽ കുവൈറ്റി ൽനിന്നും എത്തിയ കണ്ണൂർ സ്വ ദേശി യൂനസിൽ നിന്നും 250 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇ യാളും വസ്ത്രത്തിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇന്നലെ മൂന്ന് യാത്രക്കാരിൽ നിന്നായി 1,03 കോടി രൂപ വില വ രുന്ന സ്വർണം കസ്റ്റംസ് പിടികൂ ടിയിരുന്നു.

MALAYALAM-LATEST-NEWSഉപ്പിലിട്ടതല്ല; ആസിഡിൽ ഇട്ടത്.

 വില്ലൻ വീര്യം കൂടിയ ആസിഡ് കോഴിക്കോട് ബീച്ചിലെ തട്ടുകട യിൽനിന്നു കുട്ടികൾ ആസിഡ് കുടിക്കാനിടയാ യ സാഹചര്യത്തിൽ സമഗ്ര അന്വേഷണത്തിനു ഭക്ഷ്യസുരക്ഷാ വകുപ്പ്. സംഭവമുണ്ടായ വരക്കൽ ബീച്ച് പ്രദേശത്തെ തട്ടുകടകളിൽ ഉപ്പിലിട്ടതും വിനാഗിരിയിൽ ഇട്ടതും ഇവ തയാറാക്കാൻ ഉപ യോഗിച്ചു വരുന്ന ലായിനി, ഉപ്പിലിട്ട പഴങ്ങൾ എ ന്നിവയുടെ അഞ്ച് സാമ്പിളുകൾ വിശദമായി പ രിശോധനക്കയച്ചു. ഇതിന്റെ ഫലം ഇന്നു വരും. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശ നമാക്കും. ഭക്ഷ്യ സുരക്ഷ സുരക്ഷ ഗുണ നിലവാര നിയ മ പ്രകാരം 3.75 ശതമാനം അസിറ്റിക് ആസിഡ് പാടുള്ളന്നിരിക്കെ പഴങ്ങളിൽ വേഗത്തിൽ ഉപ്പ് പിടിക്കാനായി ലായിനിയുടെ അമ്ലത്തം കൂട്ടുന്ന തിനായി നേർപ്പിക്കാത്ത അസിറ്റിക് ആസിഡ് പയോഗിക്കാറുണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തി ലാണ് സാമ്പിളുകൾ ശേഖരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും കോഴിക്കോട് ഫുഡ് സേ ഫ്റ്റി ഓഫീസർ വിമൽ  അതേസമയം, കുട്ടി കുപ്പിവെള്ളമെന്നു കരുതി വിനാഗിരി എടുത്തു കഴിച്ചതാണ് അപകടകാ രണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീര്യം കൂടിയ അസ്റ്റിക് ആസിഡ് കടകളിൽ സ്റ്റോക്ക് ചെയ്തു വയ്ക്കുന്നു

ബാപ്പി ലഹിരി അന്തരിച്ചു

 പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹിരി(69) അന്തരിച്ചു.  മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.80- 90 കളിലും ഇന്ത്യയില്‍ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ  തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. O S A (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അര്‍ധരാത്രിക്ക് തൊട്ടുമുമ്ബ് അദ്ദേഹം മരിച്ചു

ISL ഗോവൻ ക്യാമ്പിൽ കോവിഡ് ഭീഷണി

കഴിഞ്ഞ പത്തു കളികളിൽ തോൽവിയറിയാ തെ കുതിക്കുന്ന കോൽക്കത്ത ൻ വമ്പന്മാരായ എടികെ മോഹ ൻ ബഗാനെതിരേ എഫ്സി ഗോവ ഇന്ന് കളത്തിലിറങ്ങു ന്നു. സീസണിൽ നേരത്തേ ഏ റ്റുമുട്ടിയ കളിയിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ബഗാ ന്റെ മുന്നിൽ കീഴടങ്ങിയ ഗോവ യ്ക്ക് ഇന്ന് നടക്കുന്നത് പകരം വീട്ടൽപോരാട്ടം കൂടിയാണ്. അ തേസമയം ഗോവൻ ക്യാമ്പിൽ ഏഴു പേർ കോവിഡ് പോസിറ്റീ വ് ആയതായി റിപ്പോർട്ടുണ്ട്. കോവിഡ് ഭീഷണി നിലനിൽ ക്കെ ജിഎംസി അത്ലറ്റിക്സ് സ്റ്റേഡിയത്തിൽ രാത്രി 7.30ലാ ണ മത്സരം. വിജയപാതയിൽ യാത്രതു ടരുന്ന മോഹൻ ബഗാൻ 14 കളി കളിൽനിന്ന് 26 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താ ണുള്ളത്. ഇന്ന് ഗോവയ്ക്കെതി രേ ജയിക്കാനായാൽ 29 പോയ ന്റുമായി നിലവിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാ ദിന് ഒപ്പമെത്താൻകും.കഴിഞ്ഞ മത്സരത്തിൽ നോ ർത്ത് ഈസ്റ്റിനെതിരേ (3-1) ത കർപ്പൻ ജയവുമായാണ് ബഗാ ന്റെ വരവ്. ഐഎസ്എൽ സെമി പ്രതീ ക്ഷ നിലനിർത്തണമെങ്കിൽ ഇ നിയുള്ള എല്ലാ കളികളിലും ഗോവയ്ക്ക് ജയിച്ചേ മതിയാകു. 16 മത്സരങ്ങൾ പൂർത്തിയാക്കി യ അവർ 18 പോയിന്റുമായി ഒ പതാം സ്ഥാനത്താണുള്ളത്. സീസണിൽ ആകെ നാലു കളി കളിൽ മാത്രമാണ് ആഥിതേയ ർക്ക് ജയിക്കാനായിട്ടുള്ളു. എ ന്നാൽ കഴിഞ്ഞ കളിയിൽ എതി രില്ല

കൊമ്പന്മാർക്ക് രണ്ട് റിക്കാർഡ്

 കൊമ്പന്മാർക്ക് രണ്ട് റിക്കാർഡ് വാസ്കോ: കേരള ബ്ലാസ്റ്റേഴ്സ് ഐഎ സ്എൽ ചരിത്രത്തിൽ തങ്ങളുടെ പേരി ലുള്ള രണ്ട് റിക്കാർഡ് ഈ ജയത്തോടെ തിരുത്തി. ഒരു സീസണിൽ ഏറ്റവും കൂ ടുതൽ ജയം, ഏറ്റവും കൂടുതൽ പോയി ന്റ എന്നീ ക്ലബ് റിക്കാർഡാണ് ഇവാൻ വകോമനോവിച്ചിന്റെ സംഘം തിരു ത്തിയത്. 2017-18 സീസണിൽ 25 പോയി ൻ നേടിയതായിരുന്നു ഇതുവരെ ബ്ലാ സ്റ്റേഴ്സിന്റെ ഏറ്റവും ഉയർന്ന നേട്ടം. 2016, 2017-18 സീസണുകളിൽ ആറ് ജയം നേടിയതായിരുന്നു ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ വിജയ റിക്കാർഡ്, ഈ രണ്ട് റിക്കാർഡും ഇന്നലെ തിരുത്തപ്പെട്ടു.

ടിക്കറ്റ് ചോദിച്ച ടിടിഇക്ക് ക്രൂരമർദനം; രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

 ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ടിടിഇയെ ട്രെയിനിൽ അതിഥി തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചു. പെരുമ്പാവൂർ സ്വദേശി ബെ സി(33)ക്കാണ് മർദ്ദനമേറ്റത്. മൊബൈൽ ഫോണും ചാർട്ടും പിടിച്ചു വാങ്ങി പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇന്നു പുലർച്ചെ ഒന്നിന് എറണാ കുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിൽ ആലുവയ്ക്കും തൃശൂരി നും ഇടയിൽ വച്ചാണ് സംഭവം. പതിനഞ്ചംഗ സംഘമാണ് ടിടിഇയെ മർദ്ദിച്ചതെന്നു പറയുന്നു. ഇവരിൽ രണ്ടുപേരെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. ബംഗാൾ സ്വ ദേശികളായ അനിക്കൂർ ഷെയ്ക്ക്, ഷൗക്കത്തലി എന്നിവരെയാണ് പി ടികൂടിയത്. ദേഹമാസകലം മർദ്ദനമേറ്റ് അവശനായ ടിടിഇയെ തൃശൂർ ജനറൽആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കളമശേരി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് അതിഥി തൊഴിലാളികൾ ടിടിഇയെ കൂട്ടമായി ചേർന്ന് മർദ്ദിച്ചതെന്നു പറയു ന്നു. ടിക്കറ്റെടുക്കാതെ റിസർവേഷൻ കമ്പാർട്ട്മെന്റിലടക്കം യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികളുടെ എണ്ണം കൂടിവരികയാണെന്നു പറയുന്നു. കൂട്ടത്തോടെ ആക്രമിച്ചിട്ടും പ്രതികളെ എല്ലാവരെയും പിടികൂടാൻ ക ഴിഞ്ഞില്ല. തൃശൂർ റെയിൽവേ സ്റ്റേഷനിലെത

IPL LIVE NEWS മെഡിക്കൽ എമർജൻസി കാരണം ലേലം പാതിവഴിയിൽ നിർത്തി

  മെഡിക്കൽ എമർജൻസി കാരണം ലേലം പാതിവഴിയിൽ നിർത്തി വാനിന്ദു ഹസരംഗയുടെ ലേലനടപടിക്കിടെ ലേലക്കാരൻ ഹ്യൂഗ് എഡ്മീഡ്‌സ് പാതിവഴിയിൽ വീണു. മെഡിക്കൽ അത്യാഹിതത്തെത്തുടർന്ന് ലേല നടപടികൾ സമയത്തേക്ക് നിർത്തിവയ്ക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. .ലേലം പ്രതീക്ഷിക്കുന്ന സമയം 3-30 ആണ്

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്

  സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി. നിലവില്‍ ഒരു പവന് 37,440 രൂപയാണ് വില.: രണ്ടു വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ - ഉക്രൈന്‍ സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വര്‍ണ്ണ വില കൂടാന്‍ കാരണം. Gram 22 Carat Gold Today Price Change 1 g ₹ 4,680 ₹ 100 8 g ₹ 37,440 ₹ 800 10 g ₹ 46,800 ₹ 1,000 100 g ₹ 4,68,000 ₹ 10,000

ഗുരുവായൂർ ആനയോട്ടം തിങ്കളാഴ്ച്ച.

 ഗുരുവായൂർ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ആനയോട്ടം തിങ്കളാഴ്ച്ച. ആനയോട്ടം ഈ വര്‍ഷം ചടങ്ങ് മാത്രമായി നടത്തും. മൂന്ന് ആനകള്‍ മാത്രമാണ് ആനയോട്ടത്തില്‍ പങ്കെടുക്കുക. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ചടങ്ങ് കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും ദേവസ്വം തീരുമാനിച്ചു. ഗുരുവായൂരില്‍ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂര്‍ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വര്‍ണ്ണതിടമ്ബ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാല്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്ബലത്തിന്റെ ഉള്ളില്‍ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.

ISL-രാഹുൽ തിരിച്ചെത്തും

 പരിക്കിന്റെ പിടിയിലായ മലയാളി താരം രാ ഹുൽ വൈകാതെ ടീമിലേക്ക് മടങ്ങി എത്തുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമിനോവിച്ച് വ്യക്തമാക്കി. ജംഷഡ്പു രിനെതിരായ മത്സരത്തിൽ രാഹുൽ കളിക്കുമോ എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി അദ്ദേഹം നൽകിയില്ല. വൈകാതെ രാഹുൽ തിരിച്ചെത്തും ടീമിന് അതൊരു അധിക ആയുധമാകും- ജം ഷഡ്പുരിനെതിരായ മത്സരത്തിനു മുന്നോടിയായി നടന്ന വെർ ച്വർ പത്രസമ്മേളനത്തിൽ വുകോമിനോവിച്ച് പറഞ്ഞു. അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധി ക്കുമെന്നാണ് വിശ്വാസമെന്ന് വുകോമിനോവിച്ച് വ്യക്തമാക്കി.

തട്ടിപ്പിന്റെ പുതുവഴി വാട്സ് ആപ്പിലും

 വ്യാജ ഫേസ്ബുക്ക് അ ക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് വ്യാപ കമായതിനു പിന്നാലെ വാട്സ് ആപ്പിലും വ്യാജ ഐഡിയുണ്ടാക്കി പണം തട്ടാൻ ശ്രമം നടൻ മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന റോബർട്ട് കുര്യാക്കോസാണ് ഇത്തരമൊരു തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നിരി ക്കുന്നത്. തന്റെ വാട്സ് ആപ് ഡിപി ഉപയോഗിച്ച് ബന്ധു വിനോടും ചില സുഹൃത്തുക്ക ളോടും പണം ചോദിച്ചുവെന്ന് റോബർട്ട് പറയു ന്നു. തന്റെ പേ രും മുഖചിത്ര വും ഉപയോഗി ച്ചുള്ള ഏതോ വാട്സ് ആപ്നമ്പറിൽ നിന്നാണ് ഇവരെ വിളിച്ചിരിക്കുന്നത്. ഇത്പുതിയ നമ്പർ ആ ണെന്നാണ് തട്ടിപ്പിനു ശ്രമിച്ചയാൾ പറഞ്ഞ ത്. കഴിഞ്ഞ 20 വർഷമായി താൻ ഒരേ വാട് സ് ആപ് നമ്പറാണ് ഉപയോഗിക്കുന്നതെന്നും ആരും തട്ടിപ്പിനി രയാകരുതെന്നും റോബർട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ISL രണ്ടാം സ്ഥാനത്തിനായി കൊമ്പുകോർക്കൽ...

 കേരള ബ്ലാസ്റ്റേഴ്സ് X ജംഷഡ്പുർ എഫ്സി പോരാട്ടം  ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം സ്ഥാനം നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എച്ച് ഫ്സിയുമായി കൊമ്പുകോർക്കും. ആദ്യ നാലിൽനിന്ന് പിന്തള്ളപ്പെട്ട ജം ഷഡ്പുർ രണ്ടാം സ്ഥാനം ലക്ഷ്യമിട്ടാ ണ് ഇന്ന് കളത്തിലിറങ്ങുക. ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് തീപാറും പോരാട്ടം. സീസണിൽ നേരത്തേ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഓരോ ഗോൾ വീതമടി ച്ച് മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. 13 മത്സരങ്ങളിൽ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേ ഴ്സ്. ഇത്രയും മത്സരങ്ങളിൽ 22 പോ യിന്റുമായി ജംഷഡ്പൂർ അഞ്ചാം സ്ഥാനത്തു നിൽക്കുന്നു. ഹൈദരാ ബാദ് എഫ്സിക്കെതിരെ എടി കെ മോഹൻ ബഗാൻ നേടിയ വിജയ ത്തോടെയാണ് ജംഷഡ്പുർ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ജയിച്ചാൽ ജംഷഡ്പുരിന് ബ്ലാസ്റ്റേ ഴ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്താം. ബ്ലാസ്റ്റേഴ്സ് ജയിച്ചാൽ 26 പോയിന്റുമായി ഒന്നാം സ്ഥാനക്കാരാ യ ഹൈദരാബാദ് എഫ്സിക്ക് ഒപ്പമെ ത്താം. ഗോൾ ശരാശരിയിൽ പിന്നിലാ യ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് ത ന്നെ തുടരും, സമനിലയാണെങ്കിൽ ൽ ഇ രു ടീമുകളുടെയും നിലവിലെ സ്ഥാന ങ്ങളിൽ മാറ്റമുണ്ടാകില്ല.

ഇന്ത്യയുടെ വാനമ്പാടി വിടപറഞ്ഞു.

 പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍ (92) വിട പറഞ്ഞു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലാണ് ലതാജി ചികിത്സയില്‍ കഴിയുന്നത്.കൊവിഡിനിടയില്‍ ന്യൂമോണിയ കൂടി ബാധിച്ചെങ്കിലും ജനുവരി അവസാനത്തോടെ ന്യുമോണിയ ഭേദമായിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. 'ഭാരതരത്​നം (2001) പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) എന്നിവയും ലഭിച്ചിട്ടുണ്ട്. 1993ല്‍ ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ലഭിച്ചു.

Malayalam Latest news- പ്രാകൃത ആചാരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി

കാല്‍കഴിച്ചൂട്ട് വഴിപാട് നടപടി സ്വീകരിക്കുമെന്ന് മന്ത്രി   തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാര്‍ത്തയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി.കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

MALAYALAM LATEST NEWS- ISL -വിജയ വഴിയിൽ മടങ്ങിയെത്താൻ...

ഇന്ത്യൻ സൂപ്പർ ലീഗി ൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. സീസണിൽ നേര ൽ ഇരു ടീമുകളും തമ്മി ലേറ്റു മുട്ടിയ മത്സരം ഗോൾ രഹിത സമനിലയിൽ കലാ ശിച്ചിരുന്നു. വാസ്കോഡഗാമ തിലക് മൈതാൻ സ്റ്റേ - ഡിയത്തിൽ രാത്രി 7.30 നാ ണ് പോരാട്ടം. ബംഗളൂരു എഫ്സിക്കെ തിരായ അവസാന മത്സരത്തി ൽ പരാജയപ്പെട്ട കേരള ബ്ലാ സ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരികെ വരാൻ ആകും ഇന്ന് ഇറങ്ങുന്നത്. തുടർച്ചയായ 10 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് ശേഷമായിരുന്നു ബംഗളൂരുവിന് എതിരായ പ രാജയം. നിലവിൽ 20 പോയി ന്റുമായി മൂന്നാം സ്ഥാനത്താ ണ് അവർ. മറുവശത്ത് നോർത്ത് ഈ സ്റ്റ് അവരുടെ അവസാന കളി യിൽ ഹൈദരാബാദ് എഫ്സി ക്കെതിരെ 0-5 ന്റെ വലിയ തോ ൽവിയുമായാണ് വരുന്നത് അവസാന എട്ടു മത്സരങ്ങളി ൽ വിജയമില്ലാത്ത അവർ 10 പോയിന്റുമായി ഇപ്പോൾ ലീ ഗിൽ അവസാന സ്ഥാനത്താ

കോവിഡ് കുറഞ്ഞാൽ ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ്: മന്ത്രി

 കോവിഡ് കുറഞ്ഞാൽ ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് :കോവിഡ് വ്യാപനം നിയന്ത്രണാധീനമാകുന്ന സാഹചര്യം ഉണ്ടായാലുടൻ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള നിയന്ത്ര ണങ്ങളിൽ ഇളവുകൾ നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അ റിയിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തി ൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പുവരുത്തുന്ന തിനായി മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന് മ ത മേലധ്യക്ഷൻമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയി ച്ചത്. യോഗത്തിൽ പങ്കെടുത്ത മതമേലധ്യക്ഷന്മാർ കോവിഡ് പെരു മാറ്റച്ചട്ടങ്ങൾ പാലിച്ച് ആരാധനാകർമങ്ങൾ, ഉത്സവങ്ങൾ, എഴുന്ന ള്ളിക്കാവുന്ന ആനകളുടെ എണ്ണം എന്നീ കാര്യങ്ങളിൽ ഇളവുകൾ അനുവദിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച പ്പോഴാണ് മന്ത്രി ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരു മെന്നു പറഞ്ഞത്. കോവിഡ് ഒന്നും രണ്ടും തരംഗങ്ങളിലേതിനേക്കാൾ കൂടുതൽ പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെ ന്നും അതിനാൽ ഇടക്കാലത്ത് കൈവിട്ടുപോയ ജാഗ്രത തിരിച്ചുപി ടിക്കണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ കൈക്കൊള്ളുന്ന കോവി പ്രതിരോധ പ്രവർത്തനങ്ങളുമായി പൂർണാർഥത്തിൽ സഹകരി ക്കുമെന്ന് യ

ക്വാൽകോം i-sim

 എന്താണ് i-SIM? ഒരു സിം കാർഡിന്റെ പ്രവർത്തനക്ഷമത ഒരു ഉപകരണത്തിന്റെ പ്രധാന പ്രോസസറിലേക്ക് സംയോജിപ്പിക്കാൻ പ്രാപ്തമാക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണ് iSIM. അതിനാൽ ഏത് ഉപകരണത്തിലും സിം കാർഡ് സ്ലോട്ട് ഉണ്ടായിരിക്കുന്നതിനുപകരം, ഒരാൾക്ക് പ്രോസസറിൽ സിം ഇൻ ബിൽറ്റ് ഇൻ ചെയ്തിരിക്കും. സാങ്കേതികവിദ്യ യഥാർത്ഥത്തിൽ ഒരു eSIM പോലെയാണ്, പക്ഷേ അത് ഉപകരണങ്ങളിൽ ഉൾച്ചേർത്തിരിക്കുന്നു. ISIM GSMA സ്പെസിഫിക്കേഷനുകൾ പാലിക്കുന്നു, ഉപകരണത്തിന്റെ പ്രധാന പ്രോസസറിലേക്ക് സിം പ്രവർത്തനക്ഷമത ഉൾപ്പെടുത്തുന്നു.  റാമിന്റെയും റോമിന്റെയും ശേഷി വർദ്ധിപ്പിക്കുന്നതിന് ഉയർന്ന പ്രകടനവും സ്ഥിരതയും സിസ്റ്റം നൽകുന്നു ക്വാൽകോം പറയുന്നു. ഒരു iSIM ഉപയോഗിച്ച് നിങ്ങളുടെ ഉപകരണങ്ങളിൽ നിന്ന് കൂടുതൽ പ്രയോജനപ്പെടുത്താം. ഒരു iSIM  സാങ്കേതികവിദ്യ അർത്ഥമാക്കുന്നത് സിം കാർഡുകൾക്ക് മൊബൈൽ ഫോണുകൾക്ക് അപ്പുറത്തേക്ക് പോകാം എന്നാണ്. ലാപ്‌ടോപ്പുകൾ, ഐഒടി ഉപകരണങ്ങൾ എന്നിവയിൽ അവ സംയോജിപ്പിക്കാം.

ഇന്ത്യന്‍ ടീമിലെ അഞ്ചു കളിക്കാര്‍ക്കു കൊവിഡ്

  ഇന്ത്യന്‍ ടീമിലെ അഞ്ചു കളിക്കാര്‍ക്കു കൊവിഡ് IND VS WI ഏകദിന പരമ്ബരയിലെ ആദ്യ മൽസരം ഞായറാഴ്ച അഹമ്മദാബാദിൽ നടക്കാനിരിക്കുകയാണ്.ഇതിനിടെയാണ് ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് വില്ലനായി എത്തിയിരിക്കുന്നത്. ടീമിലെ അഞ്ചു കളിക്കാര്‍ക്കു കൊവിഡ് പിടിപെട്ടിരിക്കുകയാണ്. . റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍,.  നവദീപ് സെയ്‌നി, അക്ഷര്‍ പട്ടേല്‍, , ശിഖര്‍ ധവാനും ഇക്കൂട്ടത്തിലുണ്ട്ഇവര്‍ക്കൊന്നും ആദ്യ മല്‍സരം കളിക്കാനായില്ലെ.ന്നു ഉറപ്പായിരിക്കുകയാണ്. പകരക്കാരനായി മായങ്ക് അഗര്‍വാളിനെ മാത്രമേ ടീമിലുള്‍പ്പെടുത്തിയിട്ടുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ധവാനുമായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ധവാന്‍ കൊവിഡിന്റെ പിടിലായതോടെ ഇന്ത്യക്കു പുതിയ ഓപ്പണറെ തിരയേണ്ടി വന്നിരിക്കുകയാണ്. ഓപ്പണറും വൈസ് ക്യാപ്റ്റനുമാ കെഎല്‍ രാഹുല്‍ നേരത്തേ തന്നെ ആദ്യ മല്‍സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. മറ്റൊരു ഓപ്പണര്‍ റുതുരാജിനും കൊവിഡ് പിടിപെട്ടിരിക്കുകയാണ്. Indian squad list Rohit Sharma (C), KL Rahul , Mayank Agarwal, Ruturaj Gaikwad, Shikhar Dhawan, Virat Kohli, Suryakumar Yadav, Shreyas Iyer, Deepak Hooda, R

ISL -പോരാട്ടം കടുക്കും മുംബൈ x ബഗാൻ

 പോരാട്ടം കടുക്കും  മുംബൈ x ബഗാൻ  ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ സിറ്റി എ ഫ്സി എടികെ മോ ഹൻ ബഗാനെ നേരിടും. കഴിഞ്ഞ സീസ ണിലെ ഫൈനലി സ്റ്റുകൾ നേർക്കുനേർ വരുമ്പോൾ ആവേശകരമായ ഒരു മത്സ രം ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സീസണിൽ നേര ത്തേ ഇരുവരും നേർക്കുനേർ വ ന്നപ്പോൾ ഒന്നിനെതിരേ അഞ്ചു ഗോളിന്റെ തകർപ്പൻ ജയം മും ബൈ സിറ്റി നേടിയിരുന്നു. ജവ ഹർലാൽ നെഹ്റു സ്റ്റേഡിയ ത്തിൽ രാത്രി 7,30നാണ് പോരാ so നിലവിൽ മോഹൻ ബഗാൻ ലീഗിൽ മുന്നിലേക്ക് കുതിക്കു മ്പോൾ വിജയം എന്താണെന്ന് മറന്ന അവസ്ഥയിലാണ് മും ബൈ സിറ്റി ഉള്ളത്. ലീഗിൽ ഏഴാം സ്ഥാനത്താണ് അവർ ഉ ള്ളത്. 12 കളികളിൽ അഞ്ച് ജയവും മൂന്ന് സമനിലയും നാലു തോൽവിയുമായി 18 പോയിന്റ് ചാമ്പ്യന്മാർ നേടിയിട്ടുണ്ട്. അവസാന ആറു കളികളിൽ അവർ ക്ക് വിജയിക്കാൻ ആയി ട്ടില്ല. മോഹൻ ബഗാൻ 11 ക ളികളിൽ 19 പോയിന്റുമാ യി അഞ്ചാം സ്ഥാനത്താ ണുള്ളത്. അഞ്ച് വിജയങ്ങളും നാല് സമനിലകളും രണ്ട് തോ വികളും ആണ് അവരുടെ സമ്പാദ്യം. കൂടാതെ മൂന്ന് മത്സ രങ്ങൾ അവരുടെ കൈയിലു ണ്ട്. ഫെറാൻഡോ പരിശീലക നായി എത്തിയ ശേഷം അവർ തോൽവി അറിഞ്ഞിട്ടില്ല.

കരിപ്പൂരിൽ സ്വർണം തിളങ്ങുന്നു

  വലിയ വിമാസ സർവീസു കൾ പുനരാരംഭിക്കുന്നതുമായി ബന്ധ പ്പെട്ട് വിവാദങ്ങൾ ചൂടുപിടിക്കുമ്പോ ഴും സ്വർണക്കടത്തു സംഘങ്ങൾ ഇ പ്പോഴും കരിപ്പൂർ വഴി അടിപൊളിയാ യി പറന്നിറങ്ങുന്നു. കരിപ്പൂരിൽ ഇന്ന ലെയുണ്ടായ കസ്റ്റംസിന്റെ മിന്നൽ യ്ഡിൽ യാത്രക്കാരിൽനിന്നു പിടിച്ചെ ടുത്തത് 23.6 കിലോ സ്വർണമാണ്. ഓ പ്പറേഷൻ ഡസേർട്ട് സ്റ്റോം എന്ന പേരി ലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂ ണിറ്റ് പരിശോധന നടത്തിയത്. വിവി ധ ഗൾഫ് രാജ്യങ്ങളിൽനിന്നെത്തിയ22 യാത്രക്കാരാണ് സംഭവവുമായി ബ ന്ധപ്പെട്ട് പിടിയിലായത്. ഇവരെ കാ ത്തിരുന്ന മറ്റു കടത്ത് സംഘവും കസ്റ്റം സിന്റെ പിടിയിലായിട്ടുണ്ട്. ഒരേസമയം വിമാനത്താവളത്തിനക ത്തും പുറത്തും കസ്റ്റംസ് പരിശോധന იი നടന്നു. രണ്ടു വാഹനങ്ങളും ഇവ രിൽനിന്നു പിടിച്ചെടുത്തു. വൻ കട ത്തുസംഘമാണ് സംഭവത്തിനു പിന്നി ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കോവിഡ് കാലത്ത് ഉദ്യോഗസ്ഥാ മം മറയാക്കിയാണ് സ്വർണകടത്തുസം ഘത്തിന് സാധാരണയാത്രക്കാർ പോലും ഇറങ്ങിപ്പുറപ്പെടുന്നത്. കാരിയർ മാരായി സ്ത്രീകൾ ഉൾപ്പെടെ രംഗ ത്തെത്തുമ്പോൾ മിന്നൽ റെയ്ഡിലു ടെ മാത്രമേ ഇവരെ കുടുക്കാനാകൂ എ ന്നാണ് കസ്റ്റംസ് പറയുന്നത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണ ർ എസ്.വസന്തകുമാറിന

Malayalam latest news എ.യൂനുസ് കുഞ്ഞ് അന്തരിച്ചു

  മുൻ എംഎൽഎയും മു സ്ലിം ലീഗ് നേതാവുമായ എ. യൂനുസ്കുഞ്ഞ് (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അ ന്ത്യം. കശുവണ്ടി വ്യവസായി എ ന്നതിലുപരി നിരവധി വിദ്യാഭ്യാ സ സ്ഥാപനങ്ങളുടെ ഉടമയായി മുസ്ലിം ലീഗ് ദേശീയ അസി സ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം 1991ൽ മലപ്പുറത്തുനിന്നാണ് നി യമസഭയിൽ എത്തിയത്. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം, ദേശീയ കൗൺസി ൽ അംഗം, കൊല്ലം ജില്ലാ പ്രസി ഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം രാവിലെ പത്തിന് പള്ളിമുക്ക് യൂനുസ് കോളജിൽ പൊതുദർശനത്തിന് വച്ചു. സം സ്കാരം വൈകുന്നേരം നാലിന് കൊല്ലാർവിള ജുമാ മസ്ജിദ് ക ബർസ്ഥാനിൽ. ഭാര്യ: ദരിഫ ബീവി. മക്ക ഷാജഹാൻ ഫാത്തിമ മെ മോറിയിൽ എഡ്യൂക്കേഷൻ സെന്റർ ചെയർമാർ), വൈ നൗഷാദ് (എഡ്യൂക്കേഷൻ സെ ന്റർ വൈസ് ചെയർമാൻ), അഡ്വ. അൻസാർ (ഡയറക്ടർ), വൈ ഹാഷിം (ഡയറക്ടർ), നൂർജഹാ ൻ, മുംതാസ് റസിയ. മരുമക്കൾ സുജ ഷാജഹാൻ, ഡോ.നൗഫ ൽ (ബൻസിഗർ, കൊല്ലം), സജീ ന നൗഷാദ്, ഷറഫുദിൻ സീനുഅൻസാർ, ഡോ.നൽ (ദു ബൈ), പ്രഫ.മുനീറ ഹാഷിം.

Malayalam Latest news-ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം

  ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം. ഏതാനും കളിക്കാർക്കും ടീം ഒഫിഷ്യലുകൾക്കും കോവിഡ് സ്ഥിരീകരിച്ചതായി BCCI അറിയിച്ചു BAT-ശ്രേയസ് അയ്യർ, ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്ക് വാദ് എന്നിവർക്കും മൂന്ന് ഒഫിഷ്യലുകൾക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ മത്സരം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്ബരയ്ക്ക് മുൻപ് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്ബരയുടെ ആദ്യ മത്സരത്തിനായാണ് താരങ്ങൾ അഹമ്മദാബാദിൽ എത്തിയത്.  ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.ത്..

malayalam latest news-സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി

 രാജ്യത്ത് 24 മണിക്കൂറിനിടെ 1,67,059 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1192 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4.16 കോടിയായി. ആകെ മരണം 4.98L . 11.69% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2.54L പേരാണ് രോഗമുക്തി നേടിയത്. 94.60 % രോഗമുക്തി നിരക്ക്.രാജ്യത്ത് ഇതിനോടകം 166.8 കോടി വാക്സിനുകളാണ് നൽകിയത്. മുതിർന്നവരിൽ 75% പേരെ പൂർണമായും വാക്സിനേറ്റ് ചെയ്തു. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ. ആദ്യ ഡോസ് വാക്സിൻ നൽകി 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് വാക്സിൻ നൽകേണ്ടതെന്നും ആരോഗ്യ സെക്രട്ടറി കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.  15 -18 വരെ പ്രായമുള്ള അർഹരായവർക്ക് എത്രയും വേഗം വാക്സിൻ നൽകാനും കേന്ദ്രംഅറിയിച്ചിട്ടുണ്ട് .

Malayalam Latest news-ഗവർണർക്ക് സർക്കാർ ഇന്ന് വിശദീകരണം നൽകും

  ഗവർണർക്ക് സർക്കാർ ഇന്ന് വിശദീകരണം നൽകും ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസു മായി ബന്ധപ്പെട്ട സർക്കാർ ഇ ന്നു ഗവർണർക്ക് വിശദീകര സംനൽകും ലോകായുക്ത നി യമത്തിലെ 14-ാം വകുപ്പ് ഭരണ ഘടനാ വിരുദ്ധമാണെന്ന് അ ഡ്വക്കേറ്റ് ജനറലിന്റെ നിയമോ പദേശത്തിന്റെ അടിസ്ഥാനത്തി ലാണ് ഭേദഗതി കൊണ്ടുവരുന്ന തെന്നു സർക്കാർ വിശദീകരി ക്കുമെന്നാണ് സൂചന വിവാദങ്ങൾ ശക്തമായ താ ടെയാണ് ഓർഡിനൻസിന്മേൽ സർക്കാരിനോട് ഗവർണർ വി ശശദീകരണം തേടിയത്. ഓർഡി നൻസ് ഭരണഘടന വിരുദ്ധമാണായകമാണ്. ണോ, രാഷ്ട്രപതിയുടെ അനു തി ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്ത ണമെന്നായിരുന്ന നിർദേശം. ഓർഡിനൻസിനെതിരേ യു ഡി എഫ് നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാ ണ്ടുള്ള ഓർഡിനൻസ് കൊണ്ടു ഗവർണർ മുഖേനെ കേന്ദ്ര യിരുന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി.

Malayalam Latest news-ലഹരിനിർമാണം കേരളത്തിലും

  കോഴിക്കോട്: മഹാമാരി കാലത്തും ലഹരി പകർന്ന് ഫിയസംഘങ്ങൾ കൊയ്യുന്നത് കോടികൾ മുൻകാലങ്ങളിൽ കേ രളത്തിന് പുറത്തുനിന്നാണ് ലഹരി എത്തുന്നതെങ്കിൽ ഇപ്പോൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങൾ ഇതിന്റെ ഉത്പാദകരായിമാറി യിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് എക്സൈസും പോ ലിസം നൽകുന്നത്. കോവിഡ് കാലം മറയാക്കി ഇത്തരം വിൽപ്പന കേന്ദ്രങ്ങൾ വർ ധിച്ചുവരുന്നതായും കോടികളുടെ ഇടപാടാണ് ഇതുവഴി നടക്കു ന്നതെന്നും വിവരമുണ്ട്.  മഹാമാരിയെത്തുടർന്ന് അടച്ചിട്ട മുറികൾ, കെട്ടിടങ്ങൾ എന്നിവി ടങ്ങൾ ഇത്തരം കേന്ദ്രങ്ങളായി മാറി കഴിഞ്ഞു. കൊച്ചി, തിരുവന തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ ഉ ഉണ്ടെന്ന് സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.  യുവാക്കളുടെ ഇഷ്ടലഹരിമരുന്നായ എംഡിഎംഎ നേരത്തെ ബംഗളൂരുവിൽനിന്നും ചെന്നൈയിൽ നിന്നുമാണ് കേരളത്തിൽ എത്തിയിരുന്നത്. എന്നാൽ വിവിധ സർക്കാർ ഏജൻസികൾ ജാ ഗ്രത വർധിപ്പിച്ചതോടെ മയക്കുമരുന്ന് കടത്താൻ പറ്റാത്ത സ്ഥിതി വിശേഷമാണ്. ഇതോടെയാണ് എംഡിഎംഎ മരുന്നുകൾ കേരളത്തിൽ തന്നെ പാചകം ചെയ്തെടുക്കുന്ന കേന്ദ്രങ്ങൾ ഡഗ് മാഫിയ ആരംഭിച്ച ത്. ഇതാണ് സമീപകാലത്തായി എംഡിഎംഎ വ്യാപമാകാൻ കാ എന്നാൽ ഇത്തരം കേന്ദ്രങ്ങൾ പോലീസ് നിരീ