ബാപ്പി ലഹിരി അന്തരിച്ചു

 പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹിരി(69) അന്തരിച്ചു.  മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.80- 90 കളിലും ഇന്ത്യയില്‍ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി.


ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ  തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. O S A (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അര്‍ധരാത്രിക്ക് തൊട്ടുമുമ്ബ് അദ്ദേഹം മരിച്ചു

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com