ISL ഗോവൻ ക്യാമ്പിൽ കോവിഡ് ഭീഷണി

കഴിഞ്ഞ പത്തു കളികളിൽ തോൽവിയറിയാ തെ കുതിക്കുന്ന കോൽക്കത്ത ൻ വമ്പന്മാരായ എടികെ മോഹ ൻ ബഗാനെതിരേ എഫ്സി ഗോവ ഇന്ന് കളത്തിലിറങ്ങു ന്നു. സീസണിൽ നേരത്തേ ഏ റ്റുമുട്ടിയ കളിയിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ബഗാ ന്റെ മുന്നിൽ കീഴടങ്ങിയ ഗോവ യ്ക്ക് ഇന്ന് നടക്കുന്നത് പകരം വീട്ടൽപോരാട്ടം കൂടിയാണ്. അ തേസമയം ഗോവൻ ക്യാമ്പിൽ ഏഴു പേർ കോവിഡ് പോസിറ്റീ വ് ആയതായി റിപ്പോർട്ടുണ്ട്. കോവിഡ് ഭീഷണി നിലനിൽ ക്കെ ജിഎംസി അത്ലറ്റിക്സ് സ്റ്റേഡിയത്തിൽ രാത്രി 7.30ലാ ണ മത്സരം.


വിജയപാതയിൽ യാത്രതു ടരുന്ന മോഹൻ ബഗാൻ 14 കളി കളിൽനിന്ന് 26 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താ ണുള്ളത്. ഇന്ന് ഗോവയ്ക്കെതി രേ ജയിക്കാനായാൽ 29 പോയ ന്റുമായി നിലവിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാ ദിന് ഒപ്പമെത്താൻകും.കഴിഞ്ഞ മത്സരത്തിൽ നോ ർത്ത് ഈസ്റ്റിനെതിരേ (3-1) ത കർപ്പൻ ജയവുമായാണ് ബഗാ ന്റെ വരവ്.


ഐഎസ്എൽ സെമി പ്രതീ ക്ഷ നിലനിർത്തണമെങ്കിൽ ഇ നിയുള്ള എല്ലാ കളികളിലും ഗോവയ്ക്ക് ജയിച്ചേ മതിയാകു. 16 മത്സരങ്ങൾ പൂർത്തിയാക്കി യ അവർ 18 പോയിന്റുമായി ഒ പതാം സ്ഥാനത്താണുള്ളത്. സീസണിൽ ആകെ നാലു കളി കളിൽ മാത്രമാണ് ആഥിതേയ ർക്ക് ജയിക്കാനായിട്ടുള്ളു. എ ന്നാൽ കഴിഞ്ഞ കളിയിൽ എതി രില്ലാത്ത അഞ്ചു ഗോളുകൾക്ക് ചെന്നൈയിനെതിരേ നേടിയ തകർപ്പൻ ജയം ഗോവയുടെ പ്ര തീക്ഷകൾക്ക് ചിറകു മുളപ്പി ക്കുന്നതാണ്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com