സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്

 സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി. നിലവില്‍ ഒരു പവന് 37,440 രൂപയാണ് വില.: രണ്ടു വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ - ഉക്രൈന്‍ സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വര്‍ണ്ണ വില കൂടാന്‍ കാരണം.

Gram22 Carat Gold TodayPrice Change
1 g₹ 4,680₹ 100
8 g₹ 37,440₹ 800
10 g₹ 46,800₹ 1,000
100 g₹ 4,68,000₹ 10,000

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com