MALAYALAM LATEST NEWS- ISL -വിജയ വഴിയിൽ മടങ്ങിയെത്താൻ...

ഇന്ത്യൻ സൂപ്പർ ലീഗി ൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്
എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. സീസണിൽ നേര ൽ ഇരു ടീമുകളും തമ്മി ലേറ്റു മുട്ടിയ മത്സരം ഗോൾ രഹിത സമനിലയിൽ കലാ ശിച്ചിരുന്നു. വാസ്കോഡഗാമ തിലക് മൈതാൻ സ്റ്റേ - ഡിയത്തിൽ രാത്രി 7.30 നാ ണ് പോരാട്ടം.

ബംഗളൂരു എഫ്സിക്കെ തിരായ അവസാന മത്സരത്തി ൽ പരാജയപ്പെട്ട കേരള ബ്ലാ സ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരികെ വരാൻ ആകും ഇന്ന് ഇറങ്ങുന്നത്. തുടർച്ചയായ 10 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് ശേഷമായിരുന്നു ബംഗളൂരുവിന് എതിരായ പ രാജയം. നിലവിൽ 20 പോയി ന്റുമായി മൂന്നാം സ്ഥാനത്താ ണ് അവർ.

മറുവശത്ത് നോർത്ത് ഈ സ്റ്റ് അവരുടെ അവസാന കളി യിൽ ഹൈദരാബാദ് എഫ്സി ക്കെതിരെ 0-5 ന്റെ വലിയ തോ ൽവിയുമായാണ് വരുന്നത് അവസാന എട്ടു മത്സരങ്ങളി ൽ വിജയമില്ലാത്ത അവർ 10 പോയിന്റുമായി ഇപ്പോൾ ലീ ഗിൽ അവസാന സ്ഥാനത്താ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com