ISL -പോരാട്ടം കടുക്കും മുംബൈ x ബഗാൻ
പോരാട്ടം കടുക്കും
മുംബൈ x ബഗാൻ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ സിറ്റി എ ഫ്സി എടികെ മോ ഹൻ ബഗാനെ നേരിടും. കഴിഞ്ഞ സീസ ണിലെ ഫൈനലി സ്റ്റുകൾ നേർക്കുനേർ വരുമ്പോൾ ആവേശകരമായ ഒരു മത്സ രം ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സീസണിൽ നേര ത്തേ ഇരുവരും നേർക്കുനേർ വ ന്നപ്പോൾ ഒന്നിനെതിരേ അഞ്ചു ഗോളിന്റെ തകർപ്പൻ ജയം മും ബൈ സിറ്റി നേടിയിരുന്നു. ജവ ഹർലാൽ നെഹ്റു സ്റ്റേഡിയ ത്തിൽ രാത്രി 7,30നാണ് പോരാ so നിലവിൽ മോഹൻ ബഗാൻ ലീഗിൽ മുന്നിലേക്ക് കുതിക്കു മ്പോൾ വിജയം എന്താണെന്ന് മറന്ന അവസ്ഥയിലാണ് മും ബൈ സിറ്റി ഉള്ളത്. ലീഗിൽ ഏഴാം സ്ഥാനത്താണ് അവർ ഉ ള്ളത്. 12 കളികളിൽ അഞ്ച് ജയവും മൂന്ന് സമനിലയും നാലു തോൽവിയുമായി 18 പോയിന്റ് ചാമ്പ്യന്മാർ നേടിയിട്ടുണ്ട്. അവസാന ആറു കളികളിൽ അവർ ക്ക് വിജയിക്കാൻ ആയി ട്ടില്ല.
മോഹൻ ബഗാൻ 11 ക ളികളിൽ 19 പോയിന്റുമാ യി അഞ്ചാം സ്ഥാനത്താ ണുള്ളത്. അഞ്ച് വിജയങ്ങളും നാല് സമനിലകളും രണ്ട് തോ വികളും ആണ് അവരുടെ സമ്പാദ്യം. കൂടാതെ മൂന്ന് മത്സ രങ്ങൾ അവരുടെ കൈയിലു ണ്ട്. ഫെറാൻഡോ പരിശീലക നായി എത്തിയ ശേഷം അവർ തോൽവി അറിഞ്ഞിട്ടില്ല.
💪
മറുപടിഇല്ലാതാക്കൂ👍
മറുപടിഇല്ലാതാക്കൂOOO
മറുപടിഇല്ലാതാക്കൂ