ഇന്ത്യന്‍ ടീമിലെ അഞ്ചു കളിക്കാര്‍ക്കു കൊവിഡ്

  ഇന്ത്യന്‍ ടീമിലെ അഞ്ചു കളിക്കാര്‍ക്കു കൊവിഡ്




IND VS WI ഏകദിന പരമ്ബരയിലെ ആദ്യ മൽസരം ഞായറാഴ്ച അഹമ്മദാബാദിൽ നടക്കാനിരിക്കുകയാണ്.ഇതിനിടെയാണ് ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് വില്ലനായി എത്തിയിരിക്കുന്നത്. ടീമിലെ അഞ്ചു കളിക്കാര്‍ക്കു കൊവിഡ് പിടിപെട്ടിരിക്കുകയാണ്. . റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍,.  നവദീപ് സെയ്‌നി, അക്ഷര്‍ പട്ടേല്‍, , ശിഖര്‍ ധവാനും ഇക്കൂട്ടത്തിലുണ്ട്ഇവര്‍ക്കൊന്നും ആദ്യ മല്‍സരം കളിക്കാനായില്ലെ.ന്നു ഉറപ്പായിരിക്കുകയാണ്. പകരക്കാരനായി മായങ്ക് അഗര്‍വാളിനെ മാത്രമേ ടീമിലുള്‍പ്പെടുത്തിയിട്ടുള്ളൂ.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ധവാനുമായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ധവാന്‍ കൊവിഡിന്റെ പിടിലായതോടെ ഇന്ത്യക്കു പുതിയ ഓപ്പണറെ തിരയേണ്ടി വന്നിരിക്കുകയാണ്. ഓപ്പണറും വൈസ് ക്യാപ്റ്റനുമാ കെഎല്‍ രാഹുല്‍ നേരത്തേ തന്നെ ആദ്യ മല്‍സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. മറ്റൊരു ഓപ്പണര്‍ റുതുരാജിനും കൊവിഡ് പിടിപെട്ടിരിക്കുകയാണ്.

Indian squad list

Rohit Sharma (C), KL Rahul , Mayank Agarwal, Ruturaj Gaikwad, Shikhar Dhawan, Virat Kohli, Suryakumar Yadav, Shreyas Iyer, Deepak Hooda, Rishabh Pant (WK), Deepak Chahar , Yusvendra Chahal, Kuldeep Yadav, Washington Sunder, Ravi Bishnoi, Mohammad Siraj, Prasidh Krishna, Avesh Khan.



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com