IPL LIVE NEWS മെഡിക്കൽ എമർജൻസി കാരണം ലേലം പാതിവഴിയിൽ നിർത്തി
മെഡിക്കൽ എമർജൻസി കാരണം ലേലം പാതിവഴിയിൽ നിർത്തി
വാനിന്ദു ഹസരംഗയുടെ ലേലനടപടിക്കിടെ ലേലക്കാരൻ ഹ്യൂഗ് എഡ്മീഡ്സ് പാതിവഴിയിൽ വീണു. മെഡിക്കൽ അത്യാഹിതത്തെത്തുടർന്ന് ലേല നടപടികൾ സമയത്തേക്ക് നിർത്തിവയ്ക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. .ലേലം പ്രതീക്ഷിക്കുന്ന സമയം 3-30 ആണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ