Malayalam Latest News-അഹമ്മദാബാദ് സ്ഫോടന പരമ്പര:

 38 പ്രതികൾക്ക് വധശിക്ഷ

അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ 38 പേർക്ക് വധശിക്ഷ. അഹമ്മദാബാദ് പ്ര ത്യേക കോടതിയുടേതാണ് വിധി. 11 പേർക്ക് കോടതി ജീവപര്യന്തം ശിക്ഷയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽ കാനും കോടതി നിർദേശിച്ചു. ഒരു കേസിൽ ഇത്രയുമധികം പ്രതികൾ ക്ക് വധശിക്ഷ വിധിച്ച കോടതി നട പടി അപൂർവങ്ങളിൽ അപൂർവമാ2008ൽ നടന്ന സ്ഫോടനത്തിൽ 56 പേരാണ് സ്ഫോടനത്തിൽ മരി ച്ചത് 200 ഓളം പേർക്ക് പരിക്കേറ്റിരു ന്നു. 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ഇന്ത്യൻ മുജാഹിദ്ദീനാണ് സ്ഫോടനം നടത്തിയത്.2009ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.സംഭവം നടന്ന് 14 വർ ഷങ്ങൾക്ക് ശേഷമാണ് കോടതി വി ധി പറയുന്നത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com