Malayalam latest news എ.യൂനുസ് കുഞ്ഞ് അന്തരിച്ചു

 



മുൻ എംഎൽഎയും മു സ്ലിം ലീഗ് നേതാവുമായ എ. യൂനുസ്കുഞ്ഞ് (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അ ന്ത്യം. കശുവണ്ടി വ്യവസായി എ ന്നതിലുപരി നിരവധി വിദ്യാഭ്യാ സ സ്ഥാപനങ്ങളുടെ ഉടമയായി


മുസ്ലിം ലീഗ് ദേശീയ അസി സ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം 1991ൽ മലപ്പുറത്തുനിന്നാണ് നി യമസഭയിൽ എത്തിയത്. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം, ദേശീയ കൗൺസി ൽ അംഗം, കൊല്ലം ജില്ലാ പ്രസി ഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.


മൃതദേഹം രാവിലെ പത്തിന് പള്ളിമുക്ക് യൂനുസ് കോളജിൽ പൊതുദർശനത്തിന് വച്ചു. സം സ്കാരം വൈകുന്നേരം നാലിന് കൊല്ലാർവിള ജുമാ മസ്ജിദ് ക ബർസ്ഥാനിൽ.


ഭാര്യ: ദരിഫ ബീവി. മക്ക ഷാജഹാൻ ഫാത്തിമ മെ മോറിയിൽ എഡ്യൂക്കേഷൻ സെന്റർ ചെയർമാർ), വൈ നൗഷാദ് (എഡ്യൂക്കേഷൻ സെ ന്റർ വൈസ് ചെയർമാൻ), അഡ്വ. അൻസാർ (ഡയറക്ടർ), വൈ ഹാഷിം (ഡയറക്ടർ), നൂർജഹാ ൻ, മുംതാസ് റസിയ. മരുമക്കൾ സുജ ഷാജഹാൻ, ഡോ.നൗഫ ൽ (ബൻസിഗർ, കൊല്ലം), സജീ ന നൗഷാദ്, ഷറഫുദിൻ സീനുഅൻസാർ, ഡോ.നൽ (ദു ബൈ), പ്രഫ.മുനീറ ഹാഷിം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com