കൊമ്പന്മാർക്ക് രണ്ട് റിക്കാർഡ്

 കൊമ്പന്മാർക്ക് രണ്ട് റിക്കാർഡ്


വാസ്കോ: കേരള ബ്ലാസ്റ്റേഴ്സ് ഐഎ സ്എൽ ചരിത്രത്തിൽ തങ്ങളുടെ പേരി ലുള്ള രണ്ട് റിക്കാർഡ് ഈ ജയത്തോടെ തിരുത്തി. ഒരു സീസണിൽ ഏറ്റവും കൂ ടുതൽ ജയം, ഏറ്റവും കൂടുതൽ പോയി ന്റ എന്നീ ക്ലബ് റിക്കാർഡാണ് ഇവാൻ വകോമനോവിച്ചിന്റെ സംഘം തിരു ത്തിയത്. 2017-18 സീസണിൽ 25 പോയി ൻ നേടിയതായിരുന്നു ഇതുവരെ ബ്ലാ സ്റ്റേഴ്സിന്റെ ഏറ്റവും ഉയർന്ന നേട്ടം. 2016, 2017-18 സീസണുകളിൽ ആറ് ജയം നേടിയതായിരുന്നു ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ വിജയ റിക്കാർഡ്, ഈ രണ്ട് റിക്കാർഡും ഇന്നലെ തിരുത്തപ്പെട്ടു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com