Malayalam Latest news-ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം;
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം. ഏതാനും കളിക്കാർക്കും ടീം ഒഫിഷ്യലുകൾക്കും കോവിഡ് സ്ഥിരീകരിച്ചതായി BCCI അറിയിച്ചു
BAT-ശ്രേയസ് അയ്യർ, ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്ക് വാദ് എന്നിവർക്കും മൂന്ന് ഒഫിഷ്യലുകൾക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ മത്സരം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്ബരയ്ക്ക് മുൻപ് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയ
മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്ബരയുടെ ആദ്യ മത്സരത്തിനായാണ് താരങ്ങൾ അഹമ്മദാബാദിൽ എത്തിയത്. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.ത്..
😑
മറുപടിഇല്ലാതാക്കൂ😡
മറുപടിഇല്ലാതാക്കൂ😡
മറുപടിഇല്ലാതാക്കൂ😡
മറുപടിഇല്ലാതാക്കൂ