Malayalam Latest news-ലഹരിനിർമാണം കേരളത്തിലും

  കോഴിക്കോട്: മഹാമാരി കാലത്തും ലഹരി പകർന്ന് ഫിയസംഘങ്ങൾ കൊയ്യുന്നത് കോടികൾ മുൻകാലങ്ങളിൽ കേ രളത്തിന് പുറത്തുനിന്നാണ് ലഹരി എത്തുന്നതെങ്കിൽ ഇപ്പോൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങൾ ഇതിന്റെ ഉത്പാദകരായിമാറി യിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് എക്സൈസും പോ ലിസം നൽകുന്നത്.


കോവിഡ് കാലം മറയാക്കി ഇത്തരം വിൽപ്പന കേന്ദ്രങ്ങൾ വർ ധിച്ചുവരുന്നതായും കോടികളുടെ ഇടപാടാണ് ഇതുവഴി നടക്കു ന്നതെന്നും വിവരമുണ്ട്.

 മഹാമാരിയെത്തുടർന്ന് അടച്ചിട്ട മുറികൾ, കെട്ടിടങ്ങൾ എന്നിവി ടങ്ങൾ ഇത്തരം കേന്ദ്രങ്ങളായി മാറി കഴിഞ്ഞു. കൊച്ചി, തിരുവന തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ ഉ ഉണ്ടെന്ന് സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.

 യുവാക്കളുടെ ഇഷ്ടലഹരിമരുന്നായ എംഡിഎംഎ നേരത്തെ ബംഗളൂരുവിൽനിന്നും ചെന്നൈയിൽ നിന്നുമാണ് കേരളത്തിൽ എത്തിയിരുന്നത്. എന്നാൽ വിവിധ സർക്കാർ ഏജൻസികൾ ജാ ഗ്രത വർധിപ്പിച്ചതോടെ മയക്കുമരുന്ന് കടത്താൻ പറ്റാത്ത സ്ഥിതി വിശേഷമാണ്.


ഇതോടെയാണ് എംഡിഎംഎ മരുന്നുകൾ കേരളത്തിൽ തന്നെ പാചകം ചെയ്തെടുക്കുന്ന കേന്ദ്രങ്ങൾ ഡഗ് മാഫിയ ആരംഭിച്ച ത്. ഇതാണ് സമീപകാലത്തായി എംഡിഎംഎ വ്യാപമാകാൻ കാ


എന്നാൽ ഇത്തരം കേന്ദ്രങ്ങൾ പോലീസ് നിരീക്ഷിച്ചു വരുമ്പോ ക്കും അവിടെ നിന്നും മാറ്റും. ഒരേസമയം ലഹരിവാങ്ങുന്നവരും സംഘങ്ങളുടെ ഇൻഫോർമർമാരുമായി യുവാക്കൾ മാറുന്ന അവ സ്ഥയാണുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മുൻപില്ലാത്ത വി ധം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.


ഗ്രാമിന് 4,000 രൂപ വരെ


കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോൾ ട്രെൻഡ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണെന്ന് എക്സൈസ്

 കുപ്പ് പറയുന്നു. ഒരു ഗ്രാമിന് 4,000 രൂപ വരെ നൽകിയാണ് യുവാ ക്കൾ ഇത് വാങ്ങുന്നത്. ഡിജെ പാർട്ടികളിൽ ഇത് 10,000 രൂപ വരെ എത്തും. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കിടയിലാണ് ഇതിന്റെ ഉപയോഗം അധികമായിരിക്കുന്നത്. എംഡിഎംഎ കുക്കിംഗ് കേ നങ്ങൾ മുളയിലേ നുള്ളാനുള്ള ശ്രമത്തിലാണ് കേരളത്തിലെ എ സും മറ്റ് അന്വേഷണ ഏജൻസികളും


ലഹരി കിച്ചൺ


ഒരു കിച്ചന്നിൽ രണ്ട് കിലോഗ്രാം വരെ എംഡിഎംഎ ഉത്പാദി പ്പിക്കാം. എഡിഎംഎ ഏജന്റുമാരായി പ്രവർത്തിക്കുന്നവരിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം വർധിക്കുന്നതാ യി ഈയിടെ ഏകസ് ഡിപാർട്മെന്റ് ഹൈക്കോടതിയെ അ റിയിച്ചിരുന്നു.


പെൺകുട്ടികളിൽ അധികം പേരും സ്നേഹിതന്റെയോ കാ കന്റെയോ നിർബന്ധത്തിന് വഴങ്ങി ആദ്യഡോസ് എടുക്കുന്നവ താണ്. പിന്നീട് ഇവർ അതിന് അടിമയാകുന്നു. ഇവർ പിന്നീട് ഗ് വാഹകരായി മാറുന്നു. ഈ സ്ത്രീകളിൽ പലരും കുറച്ചു കഴി താൽ കുക്കിംഗിലേക്ക് തിരിയുന്ന അവസ്ഥയും ഉണ്ട്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com