കോവിഡ് കുറഞ്ഞാൽ ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ്: മന്ത്രി

 കോവിഡ് കുറഞ്ഞാൽ ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ്


:കോവിഡ് വ്യാപനം നിയന്ത്രണാധീനമാകുന്ന സാഹചര്യം ഉണ്ടായാലുടൻ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള നിയന്ത്ര ണങ്ങളിൽ ഇളവുകൾ നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അ റിയിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തി ൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പുവരുത്തുന്ന തിനായി മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന് മ ത മേലധ്യക്ഷൻമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയി ച്ചത്.


യോഗത്തിൽ പങ്കെടുത്ത മതമേലധ്യക്ഷന്മാർ കോവിഡ് പെരു മാറ്റച്ചട്ടങ്ങൾ പാലിച്ച് ആരാധനാകർമങ്ങൾ, ഉത്സവങ്ങൾ, എഴുന്ന ള്ളിക്കാവുന്ന ആനകളുടെ എണ്ണം എന്നീ കാര്യങ്ങളിൽ ഇളവുകൾ അനുവദിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച പ്പോഴാണ് മന്ത്രി ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരു മെന്നു പറഞ്ഞത്.


കോവിഡ് ഒന്നും രണ്ടും തരംഗങ്ങളിലേതിനേക്കാൾ കൂടുതൽ പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെ ന്നും അതിനാൽ ഇടക്കാലത്ത് കൈവിട്ടുപോയ ജാഗ്രത തിരിച്ചുപി ടിക്കണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ കൈക്കൊള്ളുന്ന കോവി പ്രതിരോധ പ്രവർത്തനങ്ങളുമായി പൂർണാർഥത്തിൽ സഹകരി ക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ ഉറപ്പു നൽകി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com