ISL-മുമ്പന്മാർക്കെതിരേ കൊമ്പന്മാർ
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒ ന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിക്കെതിരേ നിലവിൽ അഞ്ചാം സ്ഥാന ത്താണെങ്കിലും പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ ബ്ലാസ്റ്റേ ഴ്സിന് ഇന്നു വിജയം അനിവാ ര്യമാണ്. സീസണിൽ ഇരുടീ മുകളും ആദ്യ പാദത്തിൽ ഏ റ്റുമുട്ടിയപ്പോൾ വിജയം (10) ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നെന്നത് പ്രതീക്ഷ നൽകുന്നു ണ്ട്. ജിഎംസി അത്ലറ്റിക് സ്റ്റേ ഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
17 മത്സരങ്ങളിൽനിന്നു 32 പോയിന്റുള്ള ഹൈദരാബാദ് പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചി ട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സി ന്റെ കാര്യം അങ്ങനെയല്ല. 16 മ ത്സരങ്ങളിൽനിന്ന് 27 പോയി ന്റുള്ള ബ്ലാസ്റ്റേഴ്സിന് ഇന്നു ജ യിച്ചെങ്കിൽ മാത്രമേ, മുംബൈ സിറ്റിയെയും (28 പോയിന്റ്) ബംഗളുരു എഫ്സിയെയും (26 പോയിന്റ്) മറികടന്നു പേ ഓഫ് സാധ്യത ഉറപ്പിക്കാനാ വൂ. ഐഎസ്എൽ ഗോൾ നേ ട്ടത്തിൽ (50 ഗോൾ) സുനിൽ തിയെ മറികടന്ന ബർത്ത ലോമ്യോ ഓഗ്ബച്ചെയിലാ ണു ഹൈദരാബാദിന്റെ പ്രതീ ക്ഷ. 16 ഗോളുകളാണു താരം ഈ സീസണിൽ ഇതുവരെ നേടിയത്.
ഓഗ്ബച്ചെയ്ക്കുള്ള ബ്ലാ സ്റ്റേഴ്സിന്റെ മറുപടിയാണ് അ ഡിയൻ ലൂണ. സീസണിലെ രണ്ടു സൂപ്പർ താരങ്ങൾ തമ്മി ലുള്ള ഏറ്റുമുട്ടൽ ആരാധകർ ക്കു കണ്ണിനു വിരുന്നാകും. നാ ലു ഗോളുകൾ നേടുകയും ആ റെണ്ണത്തിനു വഴിയൊരുക്കുക യും ചെയ്ത ലൂണയാണ്, ബ്ലാ സ്റ്റേഴ്സ് ചരിത്രത്തിൽ 10 ഗോ ൾ സംഭാവന നൽകുന്ന ര ണ്ടാം താരം. ആദ്യ താരം ഇ ന്നു ഹൈദരാബാദിനുവേണ്ടി കളിക്കുന്ന ഓഗ്ബച്ചെയും.
Yeah
മറുപടിഇല്ലാതാക്കൂ