കരിപ്പൂരിൽ സ്വർണം തിളങ്ങുന്നു

  വലിയ വിമാസ സർവീസു കൾ പുനരാരംഭിക്കുന്നതുമായി ബന്ധ പ്പെട്ട് വിവാദങ്ങൾ ചൂടുപിടിക്കുമ്പോ ഴും സ്വർണക്കടത്തു സംഘങ്ങൾ ഇ പ്പോഴും കരിപ്പൂർ വഴി അടിപൊളിയാ യി പറന്നിറങ്ങുന്നു. കരിപ്പൂരിൽ ഇന്ന ലെയുണ്ടായ കസ്റ്റംസിന്റെ മിന്നൽ യ്ഡിൽ യാത്രക്കാരിൽനിന്നു പിടിച്ചെ ടുത്തത് 23.6 കിലോ സ്വർണമാണ്. ഓ പ്പറേഷൻ ഡസേർട്ട് സ്റ്റോം എന്ന പേരി ലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂ ണിറ്റ് പരിശോധന നടത്തിയത്. വിവി ധ ഗൾഫ് രാജ്യങ്ങളിൽനിന്നെത്തിയ22 യാത്രക്കാരാണ് സംഭവവുമായി ബ ന്ധപ്പെട്ട് പിടിയിലായത്. ഇവരെ കാ ത്തിരുന്ന മറ്റു കടത്ത് സംഘവും കസ്റ്റം സിന്റെ പിടിയിലായിട്ടുണ്ട്.


ഒരേസമയം വിമാനത്താവളത്തിനക ത്തും പുറത്തും കസ്റ്റംസ് പരിശോധന იი നടന്നു. രണ്ടു വാഹനങ്ങളും ഇവ രിൽനിന്നു പിടിച്ചെടുത്തു. വൻ കട ത്തുസംഘമാണ് സംഭവത്തിനു പിന്നി ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കോവിഡ് കാലത്ത് ഉദ്യോഗസ്ഥാ മം മറയാക്കിയാണ് സ്വർണകടത്തുസം ഘത്തിന് സാധാരണയാത്രക്കാർ പോലും ഇറങ്ങിപ്പുറപ്പെടുന്നത്. കാരിയർ മാരായി സ്ത്രീകൾ ഉൾപ്പെടെ രംഗ ത്തെത്തുമ്പോൾ മിന്നൽ റെയ്ഡിലു ടെ മാത്രമേ ഇവരെ കുടുക്കാനാകൂ എ ന്നാണ് കസ്റ്റംസ് പറയുന്നത്.


കസ്റ്റംസ് അഡീഷണൽ കമ്മീഷണ ർ എസ്.വസന്തകുമാറിന്റെ നേതൃത്വ ത്തിലായിരുന്നു ഓപ്പറേഷൻ ഡസേർ ട്ട് സ്റ്റോം. സമീപകാലത്തായി സ്വർണ കടത്തു സംഘം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കരിപ്പൂരിനെയാണ്.


കേന്ദ്ര ഏജൻസികൾ സ്വർണകട ത്തുകാരെ കാത്ത് വട്ടമിട്ടു പറക്കുമ്പോൾ സംസ്ഥാന പോലീസിൽ നിന്ന് ആ വശ്യമായ സഹകരണം ലഭിക്കുന്നിലെ ന്ന ആക്ഷേപവും ശക്തമാണ്. കഴി ഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സ്വർ ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാ ന പോലീസ് രജിസ്റ്റർ ചെയ്തത് വള രെ കുറഞ്ഞ കേസുകൾ മാത്രമാണ്. സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്ന ആളുകളും വാഹനങ്ങ ളും കർശനമായ പരിശോധനക്കും വി ധേയമാക്കുന്നുണ്ട്. എങ്കിലും സ്വർണ ക്കടത്ത് കേസുകൾ കേന്ദ്ര ഏജൻസി കളാണ് കൂടുതലായും പിടികൂടുന്നത്.

 വിമാനത്താവളത്തിനുള്ളിൽ കയറി പരിശോധിക്കുന്നതിന് അധികാരമില്ലാ ത്തതാണ് കേസുകളുടെ എണ്ണം കുറ യാൻ കാരണമെന്നതാണ് പോലീസി ന്റെ വിശദീകരണം. അതേസമയം, ക സ്റ്റംസ്, ഡിആർഐ സംഘങ്ങൾ കള്ള ക്കടത്ത് സംഘത്തെ വിമാനത്താവള ത്തിനു പുറത്തുവച്ചും പിടികൂടുന്നു ണ്ട്. പോലീസ് കൂടുതൽ ശക്തമായി ഇടപെട്ടാൽ കൂടുതൽ സംഘത്തെ വ ലയിലാക്കാമെന്ന് കസ്റ്റംസ് ഉദ്യോഗ സ്ഥർ പറയുന്നു.


ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാ ത്ത അവസ്ഥയിലും മിന്നൽ പരിശോ ധനയിലൂടെ സ്വർണം പിടിക്കാൻ ക സ്റ്റംസിന് കഴിയുന്നുണ്ട്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com