malayalam-latest-news.blogspot.com/ IPL പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും

      പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും
 

ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍

IPL 15ാം സീസണിന്റെ ഷെഡ്യൂകള്‍ സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും. MARCH 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഫൈനല്‍ MAY 29നായിരിക്കും.
മുംബൈയായിരിക്കും ഐപിഎല്ലിന്റെ മുഖ്യ വേദി. 55 മല്‍സരങ്ങളായിരിക്കും മുംബൈയില്‍ നടക്കുക. 15 മല്‍സരങ്ങള്‍ക്കു പൂനെയും സ്റ്റേഡിയത്തിലായിരിക്കും. വ്യാഴാഴ്ച IPL ഭരണസമിതിയുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.

ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും. വാംഖഡെ സ്റ്റേഡിയം, ബ്രാബണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നീവിടങ്ങളിലായിരിക്കും മുംബൈയിലെ മല്‍സരങ്ങളെന്നാണ് റിപ്പോര്‍ട്ട്.   .മുഴുവന്‍ ടീമുകളും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും വാംഖഡെയിലും   4 മല്‍സരങ്ങള്‍ വീതം കളിക്കും പൂനെ.. ബ്രാബണ്‍,  എന്നീവിടങ്ങളില്‍ 3 മല്‍സരങ്ങള്‍ വീതമാണ് ഓരോ ടീമുകള്‍ക്കുമുണ്ടാവുക  .പൂനെയിലെ MCA സ്റ്റേഡിയം 15  മല്‍സരങ്ങള്‍ക്കും   MARCH 26നായിരിക്കും ഉദ്ഘാടന മല്‍സരം. . ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്.വ്യാഴാഴ്ച നടക്കാനിരിക്കുന്ന IPL ഭരണസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.  സീസണില്‍ മല്‍സരങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടാവും.  നേരത്തേയുണ്ടായിരുന്ന 8 ടീമുകളെക്കൂടാതെ മുന്‍ സീസണുകളെ അപേക്ഷിച്ച്   പുതിയ രണ്ടു  കൂടി E സീസണില്‍ ടീമുകള്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ്,എന്നിവയാണ് പുതിയ ടീമുകള്‍

Chennai Super Kings

 എംഎസ് ധോണി, രവീന്ദ്ര ജഡേജ, മൊയിൻ അലി, റുതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ, ഡ്വെയ്‌ൻ ബ്രാവോ, അമ്പാട്ടി റായിഡു, ദീപക് ചാഹർ, കെഎം ആസിഫ്, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വർധൻ ഹംഗാർഗെക്കർ, സിമർജീത് സിംഗ്, ഡിവൺ പ്രേം കോൺവേയ്‌സ് , ആദം മിൽനെ, സുബ്രാൻശു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എൻ ജഗദീശൻ, ക്രിസ് ജോർദാൻ, കെ ഭഗത് വർമ്മ

Mumbai Indians 

രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ബേസിൽ തമ്പി, മുരുകൻ അശ്വിൻ, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാർക്കണ്ഡേ, എൻ തിലക് വർമ്മ, സഞ്ജയ് യാദവ്, ജോഫ്ര ആർച്ചർ, ഡാനിയൽ സാംസ്, ടൈമൽ ഡേവിഡ്, ടിം മിൽസ്, ടിം ഡേവിഡ് മെറിഡിത്ത്, മുഹമ്മദ് അർഷാദ് ഖാൻ, അൻമോൽപ്രീത് സിംഗ്, രമൺദീപ് സിംഗ്, രാഹുൽ ബുദ്ധി, ഹൃത്വിക് ഷോക്കീൻ, അർജുൻ ടെണ്ടുൽക്കർ, ആര്യൻ ജുയൽ, ഫാബിയൻ അലൻ

Royal Challengers Bangalore

വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, ഹർഷൽ പട്ടേൽ, വനിന്ദു ഹസരംഗ, ദിനേശ് കാർത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസൽവുഡ്, മഹിപാൽ ലൊമ്‌റോർ, ഫിൻ അലൻ, ഷെർഫാൻ റൂഥർഫോർഡ്, പ്രഹുദേസ് ബെഹ്‌റായ്, ജാസൺ ബെഹ്‌റായ് മിലിന്ദ്, അനീശ്വർ ഗൗതം, കർൺ ശർമ്മ, സിദ്ധാർത്ഥ് കൗൾ, ലുവ്നിത് സിസോദിയ, ഡേവിഡ് വില്ലി

Delhi Capitals

ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്സർ പട്ടേൽ, ആൻറിച്ച് നോർട്ട്ജെ, ഡേവിഡ് വാർണർ, മിച്ച് മാർഷ്, ഷാർദുൽ താക്കൂർ, മുസ്തഫിസുർ റഹ്മാൻ, കുൽദീപ് യാദവ്, അശ്വിൻ ഹെബ്ബാർ, കമലേഷ് നാഗർകോട്ടി, കെഎസ് ഭരത്, സർഫറാസ് ഖാൻ, മൻദീപ് സിംഗ്, സയ്യിദ് ഖലീൽ അഹമ്മദ്, ചേതൻ സാക അഹമ്മദ് യാദവ്, റിപാൽ പട്ടേൽ, യാഷ് ധൂൽ, റോവ്മാൻ പവൽ, പ്രവീൺ ദുബെ, ലുങ്കി എൻഗിഡി, ടിം സെയ്‌ഫെർട്ട്, വിക്കി ഓസ്റ്റ്വാൾ

Kolkata Knight Riders

സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, വരുൺ ചക്രവർത്തി, വെങ്കിടേഷ് അയ്യർ, പാറ്റ് കമ്മിൻസ്, നിതീഷ് റാണ, ശ്രേയസ് അയ്യർ, ശിവം മാവി, ഷെൽഡൺ ജാക്‌സൺ, അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, അനുകുൽ റോയ്, റാസിഖ് ദാർ, ബാബാ ഇന്ദ്രജിത്ത്, ചാമിക കരുണരത്‌നെ, അബ്ഹി കരുണാരത്‌നെ , അശോക് ശർമ്മ, സാം ബില്ലിംഗ്സ്, അലക്സ് ഹെയ്ൽസ്, ടിം സൗത്തി, രമേഷ് കുമാർ, മുഹമ്മദ് നബി, ഉമേഷ് യാദവ്

Lucknow Super Giants

കെ എൽ രാഹുൽ, മാർക്കസ് സ്റ്റോയിനിസ്, രവി ബിഷ്‌ണോയ്, ക്വിന്റൺ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസൺ ഹോൾഡർ, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, മാർക്ക് വുഡ്, ആവേശ് ഖാൻ, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനൻ വോറ, മൊഹ്‌സിൻ ഖാൻ ബഡോണി, കൈൽ മേയേഴ്‌സ്, കരൺ ശർമ്മ, എവിൻ ലൂയിസ്, മായങ്ക് യാദവ്

Punjab Kings

മായങ്ക് അഗർവാൾ, അർഷ്ദീപ് സിംഗ്, ശിഖർ ധവാൻ, കാഗിസോ റബാഡ, ജോണി ബെയർസ്റ്റോ, രാഹുൽ ചാഹർ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, പ്രഭ്‌സിമ്രാൻ സിംഗ്, ജിതേഷ് ശർമ്മ, ഇഷാൻ പോറെൽ, ലിയാം ലിവിംഗ്‌സ്റ്റൺ, ഒഡിയൻ സ്മിത്ത്, സന്ദീപ് ശർമ്മ, രാജ് ബാവ, ഋഷി ധവാന്ദ് , വൈഭവ് അറോറ, റിട്ടിക്ക് ചാറ്റർജി, ബൽതേജ് ദണ്ഡ, അൻഷ് പട്ടേൽ, നഥാൻ എല്ലിസ്, അഥർവ ടൈഡെ, ഭാനുക രാജപക്‌സെ, ബെന്നി ഹോവൽ

Rajasthan Royals

സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, ആർ അശ്വിൻ, ട്രെന്റ് ബോൾട്ട്, ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവദത്ത് പടിക്കൽ, പ്രസീദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, റിയാൻ പരാഗ്, കെസി കരിയപ്പ, നവദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുൽദീപ് സെൻ, കരുണ് ജുറെൽ, ദഹ്രുവ് നായർ, , തേജസ് ബറോക്ക, കുൽദീപ് യാദവ്, ശുഭം ഗർവാൾ, ജിമ്മി നീഷാം, നഥൻ കൗൾട്ടർ-നൈൽ, റാസി വാൻ

Sunrisers Hyderabad

കെയ്ൻ വില്യംസൺ, അബ്ദുൾ സമദ്, ഉമ്രാൻ മാലിക്, വാഷിംഗ്ടൺ സുന്ദർ, നിക്കോളാസ് പൂരൻ, ടി നടരാജൻ, ഭുവനേശ്വർ കുമാർ, പ്രിയം ഗാർഗ്, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ്മ, കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, ജഗദീശ സുചിത്, എയ്ഡൻ മാർക്രം, മാർക്കോ അബ്‌ബോട്ട്, റൊമാരൻ സീബോട്ട് , ആർ സമർത്, ശശാങ്ക് സിംഗ്, സൗരഭ് ദുബെ, വിഷ്ണു വിനോദ്, ഗ്ലെൻ ഫിലിപ്സ്, ഫസൽഹഖ് ഫാറൂഖി

Gujarat Titans

ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, റാഷിദ് ഖാൻ, ജേസൺ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൺ, അഭിനവ് സദരംഗനി, രാഹുൽ തേവാട്ടിയ, നൂർ അഹമ്മദ്, ആർ സായ് കിഷോർ, ഡൊമിനിക് ഡ്രേക്ക്സ്, ജയന്ത് യാദവ്, വിജയ് ശങ്കർ, ദർശൻ നൽകണ്ടെ, യഷ് ദയാൽ, അൽകാണ്ഡേ സാങ്‌വാൻ, ഡേവിഡ് മില്ലർ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, ഗുർകീരത് സിംഗ്, വരുൺ ആരോൺ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com