malayalam-latest-news.blogspot.com/ IPL പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും
പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തി ല്‍ IPL 15ാം സീസണിന്റെ ഷെഡ്യൂകള്‍ സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും. MARCH 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഫൈനല്‍ MAY 29നായിരിക്കും. മുംബൈയായിരിക്കും ഐപിഎല്ലിന്റെ മുഖ്യ വേദി. 55 മല്‍സരങ്ങളായിരിക്കും മുംബൈയില്‍ നടക്കുക. 15 മല്‍സരങ്ങള്‍ക്കു പൂനെയും സ്റ്റേഡിയത്തിലായിരിക്കും . വ്യാഴാഴ്ച IPL ഭരണസമിതിയുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും. വാംഖഡെ സ്റ്റേഡിയം, ബ്രാബണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നീവിടങ്ങളിലായിരിക്കും മുംബൈയിലെ മല്‍സരങ്ങളെന്നാണ് റിപ്പോര്‍ട്ട്. .മുഴുവന്‍ ടീമുകളും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും വാംഖഡെയിലും 4 മല്‍സരങ്ങള്‍ വീതം കളിക്കും പൂനെ.. ബ്രാബണ്‍, എന്നീവിടങ്ങളില്‍ 3 മല്‍സരങ്ങള്‍ വീതമാണ് ഓരോ ട...