പോസ്റ്റുകള്‍

OPPOF21& OPPO F21 PRO

ഇമേജ്
  PERFORMANCE Chipset : MediaTek DIMENSITY 9205G No Of Cores :8 (Octa Core) +5GB  virtual or  extended RAM( 6NM) CPU : 2.5GHz,  GPU  ; ARM  MALI G68 Architecture :64-bit RAM : 8 GB(LPDDR4X)+5GB  virtual or  extended RAM Graphics : PowerVR GM9446 Weight    ;   182g Thickness ; 7.55 D ESIGN Screen Unlock : Fingerprint, Face unlock DISPLAY Resolution : 2400*1080  pixels Aspect ratio : 20:9 Display Type : Super AMOLED Sceen refresh rate- 90Hz Size    :    6.5 inches (16.51 cms) Bezel-less display : Yes, with Punch-hole Pixel Density : 405 pixels per inch (ppi) Protection : Corning Gorilla Glass TouchScreen : Yes, Capacitive, Multi-touch Color Reproduction : 16M Colors CAMERA Rear camera setup : Quad Rear camera (Primary) : 64 MP resolution (30X ZOOM) Rear camera (Secondary) : 8 MP resolution Ultra-Wide Angle lens Rear camera (Tertiary) : 5 MP resolution Macro lens Rear camera (Quaternary) : 2 MP resolution Dept

malayalam-latest-news.blogspot.com ശ്രീലങ്കയില്‍ അവശ്യസാധനങ്ങള്‍ക്കെല്ലാം തീവില

ഇമേജ്
ശ്രീലങ്കയില്‍ വൈദ്യുതി പ്രതിസന്ധിയും അരിയുടെ വില 500 ശ്രീലങ്കന്‍ രൂപയിലെത്തി. കേരള തീരത്തേക്ക് അഭയാര്‍ഥി പലായനം കടക്കെണി രൂക്ഷമായ ശ്രീലങ്കയില്‍ വൈദ്യുതി പ്രതിസന്ധിയും അതിരൂക്ഷമായി തുടരുന്നു. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പവര്‍ക്കട്ട് സമയം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് ഭക്ഷണത്തിനും ഇന്ധനത്തിനുമായി ജനങ്ങള്‍ തെരുവില്‍ നെട്ടോട്ടമാടുകയാണ്. ആഭ്യന്തര കലാപം മുന്നില്‍ കണ്ട്  കൊളംബോയിലടക്കം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് പെട്രോളിനും മണ്ണെണ്ണക്കും  പാചക വാതകത്തിനുമായി മണിക്കൂറുകളോളമാണ്  വരിയില്‍ നില്‍ക്കേണ്ടി വരുന്നത്.  ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് വൈദ്യുതി നിലയങ്ങള്‍ പൂട്ടിയതോടെ  ദിവസം 5 hours പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഇത് 6 മണിക്കൂറായി വര്‍ധിപ്പിച്ചേക്കും. വൈദ്യുതി നിരക്കും കുത്തനെ കൂട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവശ്യസാധനങ്ങള്‍ക്കെല്ലാം ഇപ്പോഴും തീവിലയാണ് അനുഭവപ്പെടുന്നത്.400 g പാല്‍പ്പൊടിക്ക് 790 ശ്രീലങ്കന്‍രൂപയാണ് വില. കഴിഞ്ഞ 3 ദിവസത്തിനിടെ പാല്‍പ്പൊടിയുടെ വിലയില്‍ 250 ശ്രീലങ്കന്‍രൂപയുടെ വര്‍ധനയാണുണ്ടായത്. 1kg പഞ്ചസാരയുടെ വില 290 ശ്രീലങ്കന്‍ രൂപ

VIVO V23 full specifications

ഇമേജ്
 VIVO V23 Display size and type: 6.44” FHD+ 90Hz AMOLED Display Metal Flat frame design Back panel: Fluorite AG Glass  Screen resolution - 2400 x 1080p Screen Refresh Rate: 90 Hz HDR10+ Widevine L1 Certified Colors Available: Sunshine Gold & Stardust Black Weight Sunshine Gold: 181gm Stardust Black: 179gm Thickness Sunshine Gold : 7.55 mm Stardust Black: 7.39 mm Fingerprint Scanner: In-Display Fingerprint Scanner Face Acess- Yes   Photography  Front Camera  50 MP Eye Autofocus Dual Selfie Camera (f/2.0) + 8MP (f/2.28) 105° Super Wide angle AI HD Portraits + Natural Portrait Dual-Tone Spotlight (Cold white, Default, Warm yellow) Dark light Portrait AI Extreme Night Portrait Sports Mode Selfie Party Portrait Multi-Style Portrait Flash Portrait AI Extreme Night Super Wide-Angle Night Selfie Multi-Style Portrait 4K Selfie Video HDR Selfie Video Multi-Style Portrait Video Dual-View Video, etc.    Rear Camera  64MP Ultra Clear Rear Camera (f/1.89) 8MP Ultra Wide Angle 120° degree Camera

VIVO V23E 5G full specifications

ഇമേജ്
V23E 5G Display   Display size and type: 6.44” FHD+ AMOLED Display Screen resolution - 2400 x 1080p Screen Protection: Schott Xensation UP Metal Flat frame design Widevine L1 Certified Colors Available: Sunshine Gold & Midnight Blue Back panel:  Sunshine Gold: Fluorite AG Glass  Midnight Blue: Matte AG glass Weight: 172 gm Thickness Sunshine Gold : 7.41 mm Midnight Blue: 7.32 mm Fingerprint Scanner: In-Display Fingerprint Scanner Face Acess- Yes   Photography  Front Camera  44 MP Eye Autofocus Selfie Camera (f/2.0) Natural Portrait AI Extreme Night Selfie Steadiface Selfie Video Multi-Style Portrait Dual-View Video Video Face Beauty    Rear Camera  50MP Night Camera (f/1.8) 8MP Super Wide Angle 120° degree Camera (f/2.2) 2MP Super Macro Camera  (f/2.4) Eye Autofocus Ultra-Wide Night AI Extreme Night Bokeh Flare Portrait Dual-View Video Double Exposure Ultra Stabilization  Performance  MTK Dimensity 810 5G upto 2.4 Ghz Octa Core 6nm Process Technology GPU: Arm Mali G57 MC2 Dual mode

malayalam-latest-news.blogspot.com ഇരുട്ടടി തുടങ്ങി പാചകവാതക വിലയിൽ

വില വർധന ഗാർഹിക സിലണ്ടറിന് പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് പിന്നാലെ പാചകവാതക വില വീണ്ടും വർധിപ്പിച്ചു    ആറ് മാസത്തിനു ശേഷം ഗാർഹിക പാചക വാതകത്തി നുള്ള വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർ ധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 956 രൂ പയായി. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന് 13 രൂപ വർധിച്ച് 352 രൂപയായി. 2021 ഒക്ടോബർ ആറിനു ശേഷം ആദ്യ മായിട്ടാണ് ഗാർഹിക പാചകവാ തകത്തിന് വില വർധിപ്പിക്കുന്നത് പെട്രോൾ, ഡീസൽ വിലയിലും വർധന ഉണ്ടായിട്ടുണ്ട്. പെ ട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കൊച്ചി യിൽ ഒരു ലിറ്റർ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് വർധിച്ചത്. തിരുവ നന്തപുരത്ത് പെട്രോളിന് 107,31 രൂപയും ഡീസലിന് 94.41 രൂപയു മായി. കോഴിക്കോട് പെട്രോൾ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ്. 2021 നവംബർ ര ണ്ടിനായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വ ർധന വരുത്തിയത്.അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയി ൽ മാറ്റമില്ലായിരുന്നു. തിരഞ്ഞ ടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില വർധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എ